കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി വ്യക്തമാക്കിയിരുന്നു.
അതേസമയം, യു.പി അതിർത്തിയായ ഗാസിയാബാദിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഡൽഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളും ഉപരോധിക്കുമെന്ന കർഷക സംഘടനകളുടെ മുന്നറിയിപ്പിനെ തുടർന്ന് അതിർത്തി മേഖലകളിൽ സുരക്ഷാസന്നാഹം ശക്തമാക്കി. Farmers’ organizations boycott talks called by central government All the 32 farmers’ organizations invited by the government withdrew from the talks. The Punjab Kisan Sangharsh Samiti had stated that it would not participate in the discussion without inviting all the farmers’ organizations.
Meanwhile, the U.S.