Monday, March 8, 2021

ദുബൈ വിമാനത്താവളം അടച്ചുവെന്നും പ്രവേശനവിലക്കുണ്ടെന്നും വ്യാജപ്രചാരണം

Must Read

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു. 'തലപ്പത്ത്' ആളില്ലാതായതോടെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പർ, നാമനിർദേശപത്രിക, സ്ലിപ്പുകൾ, തെരഞ്ഞെടുപ്പ്...

പ്രകൃതി മൂർച്ചയേറിയ കുപ്പിച്ചില്ലുകളെ വെള്ളാരം കല്ലുകള്‍ പോലെ മിനുസ്സമുള്ളവയാക്കി മാറ്റിയ ബീച്ച്

റഷ്യയ്ക്കാരുടെ പ്രിയപ്പെട്ട മദ്യമാണ് വോഡ്ക. ലേലം സിനിമയിലെ വാക്കുകള്‍ കടമെടുത്താല്‍ സഖാവ് ലെനിനും ഗോര്‍ബച്ചേവും സേവിച്ചിരുന്ന വോഡ്ക. ഏതായാലും സോവിയറ്റ് ഭരണകാലത്ത് പല നിറങ്ങളിലുള്ള വോഡ്ക...

ദുബൈ: ദുബൈ വിമാനത്താവളം അടച്ചുവെന്നും പ്രവേശനവിലക്കുണ്ടെന്നും വ്യാജപ്രചാരണം. ഞായറാഴ്ചയാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും വ്യാജ സന്ദേശങ്ങൾ പരന്നത്. മാർച്ചിൽ വിമാനത്താവളങ്ങൾ അടച്ച സമയത്ത് ചാനലുകളിൽ വന്ന വാർത്തകളുടെ സ്ക്രീൻഷോട്ടാണ് വ്യാപകമായി പ്രചരിച്ചത്.

ഇതോടെ ദുബൈയിലേക്ക് വരാനിരിക്കുന്നവരും അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് പോകേണ്ടവരും ആശങ്കയിലായി. സൗദിയിലേക്കും കുവൈത്തിലേക്കും പോകാനായി യു.എ.ഇയിലെത്തി കുടുങ്ങിയവരിലേക്കും മെജേസ് എത്തി. എന്നാൽ, സർക്കാർ വൃത്തങ്ങളൊന്നും ഇത്തരമൊരു വാർത്തപുറത്തുവിട്ടിട്ടില്ല.

English summary

False propaganda that Dubai airport is closed and entry is banned

Leave a Reply

Latest News

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

More News