Monday, April 12, 2021

മാവോയിസ്റ്റ് ഭീഷണിക്ക് പിന്നാലെ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെ ബോംബ് വയ്ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം

Must Read

രാജ്യത്ത് കോവിഡ് വ്യാപനത്തിൻെറ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെന്ന് വ്യക്തമാക്കി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം സർവകാല റെക്കോഡിലെത്തി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൻെറ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെന്ന് വ്യക്തമാക്കി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം സർവകാല റെക്കോഡിലെത്തി. രാജ്യത്താകമാനം 1,68,912 പേർക്ക് കഴിഞ്ഞ...

സഹകരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറുകളിൽ ഫാർമസിസ്റ്റുകൾ നേരിടുന്നത് കടുത്ത ചൂഷണം

കോട്ടയം: സഹകരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറുകളിൽ ഫാർമസിസ്റ്റുകൾ നേരിടുന്നത് കടുത്ത ചൂഷണം. കൃത്യമായ നിർദേശങ്ങൾ ഒന്നുമില്ലാത്തതിനാൽ ഓരോ ബാങ്കും ഭരണസമിതിയുടെ തീരുമാനത്തിന് അനുസരിച്ചാണ്...

സംസ്ഥാനത്ത് കോഴിവില ഒരാഴ്ചക്കിടെ 30 രൂപയോളം വർധിച്ച് 220 രൂപയായി

മലപ്പുറം: സംസ്ഥാനത്ത് കോഴിവില ഒരാഴ്ചക്കിടെ 30 രൂപയോളം വർധിച്ച് 220 രൂപയായി. ഇതരസംസ്ഥാനങ്ങളിൽനിന്ന് വരവ് കുറഞ്ഞതാണ് കാരണം. ഇ​ന്ധ​ന​വി​ല, തീ​റ്റ എ​ന്നി​വ​യു​ടെ വ​ർ​ധ​ന​വും കാ​ര​ണ​മാ​യ​താ​യി ഫാം ​ഉ​ട​മ​ക​ൾ...

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെ ബോംബ് വയ്ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം. കഴിഞ്ഞ രാത്രിയാണ് ക്ഷേത്രത്തിലെ ഫോണിൽ ഭീഷണി വന്നത്. ഫോൺ അറ്റൻഡ് ചെയ്ത ക്ഷേത്രത്തിലെ വാച്ചമാനാണ് സന്ദേശം ലഭിച്ചത്.

ഇ​ന്നു​പു​ല​ർ​ച്ചെ 5.30ന് ​ബോം​ബ് വ​യ്ക്കു​മെ​ന്നും അ​റി​യി​ക്കേ​ണ്ട​വ​രെ അ​റി​യി​ച്ചോ​ളാ​ൻ പ​റ​ഞ്ഞ് ഫോ​ൺ ക​ട്ട് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഉ​ട​നെ ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സി​ലും ദേ​വ​സ്വം അ​ധി​കൃ​ത​രെ​യും ‍അ​റി​യി​ക്കു​ക​യും പോ​ലീ​സും ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഫോ​ണി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സി​ഐ സി. ​പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വ​നി​താ മാ​വോ​യി​സ്റ്റ് ഗു​രു​വാ​യൂ​രി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഗു​രു​വാ​യൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോം​ബ്-​ഡോ​ഗ് സ്ക്വാ​ഡു​ക​ൾ ന​ഗ​ര​ത്തി​ലും ക്ഷേ​ത്ര പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. രാ​ത്രി​യോ​ടെ​യാ​ണ് ഈ ​സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പിന്നീട് ഒന്പതേക്കാലോടെയാണ് ക്ഷേത്രത്തിലേക്ക് ഈ സന്ദേശം എത്തിയത്. ഇതിനു മുന്പും ക്ഷേത്രത്തിലേക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. അന്ന് വിളിച്ച ആളുകളെ കണ്ടെത്തിയിരുന്നു

English summary

Fake threat message that a bomb will be planted at Guruvayur temple this morning

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News