സീമാസ്’ വസ്ത്രവ്യാപാര സ്ഥാപനത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം; പരാതി നൽകി

പെരുമ്പാവൂർ: ‘സീമാസ്’ വസ്ത്രവ്യാപാര സ്ഥാപനത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉടമ കെ.പി. അലിയാർ പെരുമ്പാവൂർ പോലീസിൽ പരാതി നൽകി. കോവിഡ് കാലത്ത് വലിയ പ്രതിസന്ധികൾ നേരിടുന്ന വ്യാപാരസ്ഥാപനങ്ങൾക്കു നേരേ ആസൂത്രിത ആരോപണങ്ങൾ ഉന്നയിക്കുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Leave a Reply