പ​റ​മ്പി​ൽ​ക​ണ്ട വ​സ്തു എ​ടു​ത്തെ​റി​ഞ്ഞ​പ്പോ​ൾ ഉ​ഗ്ര​സ്ഫോ​ട​നം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​യ​പ്പ​ന​ച്ചി​യി​ൽ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബം​ഗാ​ൾ സ്വ​ദേ​ശി ഷോ​ർ​ദാ​ൻ ഇ​ബ്രാ​ഹി​മി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ബ​ന്ധു​വി​നൊ​പ്പം മീ​ൻ പി​ടി​ക്കാ​ൻ പു​ഴ​യോ​ര​ത്ത് എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. ഇ​തി​നി​ടെ, പ​റ​മ്പി​ൽ​ക​ണ്ട വ​സ്തു എ​ടു​ത്തെ​റി​ഞ്ഞ​പ്പോ​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ബോം​ബ് സ്ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Leave a Reply