Thursday, September 23, 2021

ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം

Must Read

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്നായിരുന്നു ഡൽഹി റാന്‍ഹോല പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശം എത്തിയത്.

അ​മേ​രി​ക്ക​യി​ലെ സെ​പ്റ്റം​ബ​ര്‍ 11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​മാ​യി വി​മാ​നം ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. വി​മാ​ന​ത്താ​വ​ളം പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജാ​ഗ്രാ​ത നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News