കൊടിക്കുന്നിൽ സുരേഷിനെതിരെ വ്യാപകമായ പോസ്റ്റർ പ്രചാരണം

0

കൊല്ലം: കൊടിക്കുന്നിൽ സുരേഷിനെതിരെ വ്യാപകമായ പോസ്റ്റർ പ്രചാരണം.ഡിസിസി പ്രസിഡന്‍റുമാരുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് കൊടിക്കുന്നിലിനെതിരെ പോസ്റ്റർ വ്യാപകമായത്.

കെ​പി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ക്ക​ണ​മെ​ന്ന കൊ​ടി​ക്കു​ന്നി​ലി​ന്‍റെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ​യാ​ണ് പോ​സ്റ്റ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പോ​സ്റ്റ​ർ. കൊ​ടി​ക്കു​ന്നി​ലി​ന് പി​രി​ക്കാ​ൻ ത​റ​വാ​ട് സ്വ​ത്ത​ല്ലെ​ന്നും പോ​സ്റ്റ​റി​ൽ പ​റ​യു​ന്നു.

Leave a Reply