Thursday, September 23, 2021

കൊലപാതക കേസിലെ പ്രതി ചാരായവും കോടയുമായി എക്സൈസ് പിടിയിലായി

Must Read

കൊല്ലം: കൊലപാതക കേസിലെ പ്രതി ചാരായവും കോടയുമായി എക്സൈസ് പിടിയിലായി. കൊല്ലം തേവലപ്പുറം പടിഞ്ഞാറ് ആലോട്ട് അഴികത്ത് പുത്തന്‍ വീട്ടില്‍ തെക്കേതില്‍ വാടകക്ക് താമസിക്കുന്ന നെടുമങ്ങാട് വേങ്കോല സ്വദേശി സതീഷന്‍ ആണ് പിടിയിലായത്.

സതീശന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഒരു ലിറ്റര്‍ ചാരായവും ചാരായം വാറ്റുന്നതിനായി തയാറാക്കിയ 80 ലിറ്റര്‍ കോടയും പിടികൂടി. നെടുമങ്ങാട് വേങ്ങയി​ലുണ്ടായ കൊലപാതക കേസില്‍ പ്രതിയായ ഇയാള്‍ അവിടുന്ന് താമസം മാറുകയായിരുന്നു. തേവലപ്പുറം ഭാഗത്ത് ചാരായം വാറ്റുന്നതായി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News