Wednesday, October 27, 2021

ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍സൈനികന് ജീവപര്യന്തം തടവുശിക്ഷ

Must Read

ബിന്ദ്: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍സൈനികന് ജീവപര്യന്തം തടവുശിക്ഷ. മധ്യപ്രദേശിലെ ബിന്ദില്‍ 2018ല്‍ നടന്ന സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്.

സ​മീ​ര്‍ ന​ഗ​ര്‍ കോ​ള​നി നി​വാ​സി​യാ​യി​രു​ന്ന ര​ഘു​രാ​ജ് സിം​ഗ് ആ​ണ് 30കാ​രി​യാ​യി​രു​ന്ന ഭാ​ര്യ​യെ വെ​ടി​വ​ച്ച​ത്. ത​ല​യ്ക്ക് വെ​ടി​യേ​റ്റ യു​വ​തി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ര​ഘു​രാ​ജ് സിം​ഗി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ന്നാ​ലെ ഇ​യാ​ളെ സേ​ന​യി​ല്‍ നി​ന്നും പി​രി​ച്ചു വി​ടു​ക​യും ചെ​യ്തു.

പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ്ക്കു പു​റ​മെ ഇ​യാ​ളി​ല്‍ നി​ന്നും 5,000 രൂ​പ പി​ഴ​യീ​ടാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News