Friday, September 18, 2020

അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ പരിരക്ഷ ബോധവത്കരണ ക്ലാസുകള്‍

Must Read

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ്...

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി...

എറണാകുളം : കോവിഡ് 19 ഉം ജലജന്യ രോഗങ്ങളും ജില്ലയില്‍ പടരുന്ന സാഹചര്യത്തില്‍ തൊഴില്‍ വകുപ്പും, എക്സൈസ് വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ പരിരക്ഷ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 16, 17 തിയതികളില്‍ ആയി സംഘടിപ്പിക്കുന്ന പരിപാടി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും നടത്തുന്നത്. തൊഴില്‍ ദാതാക്കള്‍ക്കാണ് പരിപാടിയുടെ സംഘാടന ചുമതല. വ്യക്തി ശുചിത്വം, മഴക്കാല രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധം, ലഹരി ഉപയോഗം, കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ആയിരിക്കും ക്ലാസുകള്‍ നടത്തുന്നത്.
ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുള്ള ആദ്യ ക്ലാസ് ഹൈക്കോടതിക്ക് സമീപം ശോഭ ഗ്രൂപ്പിന്‍്റെ മെറിനാ വണ്‍ നിര്‍മാണസ്ഥലത്ത് നടന്നു.ദേശിയ ആരോഗ്യ മിഷന്‍ ജില്ലാ മൈഗ്രന്റ് നോഡല്‍ ഓഫീസര്‍ ഡോ. അഖില്‍ മാനുവല്‍ ക്ലാസ്സ്‌ ഉത്‌ഘാടനം ചെയ്തു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി. എ.
വിജയന്‍ ലഹരി ബോധവല്‍ക്കരണ ക്ലാസ്സ്‌ എടുത്തു. സ്റ്റാഫ് നേഴ്സ് ലക്ഷ്മി ആരോഗ്യ പരിരക്ഷ യെ കുറച്ചു നിര്‍ദേശങ്ങള്‍ നല്‍കി. കോവിഡ് ഇതര രോഗങ്ങളുടെ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. വിനോദ് പൗലോസ്, ലേബര്‍ ഓഫീസര്‍ സി. കെ. ജയചന്ദ്രന്‍,എക്സൈസ് ഓഫീസര്‍ ജിജിമോള്‍,തുടങ്ങിയവര്‍ പങ്കടുത്തു.

Ernakulam: In view of the spread of Kovid 19 and water borne diseases in the district, the Labor Department, Excise Department and the Health Department have jointly organized a health care awareness program for guest workers.

Leave a Reply

Latest News

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം...

സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍. കേസിലെ ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിച്ചത്....

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍

യു എസ് :അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്. രണ്ട് ദശാബ്ദം മുമ്ബ് ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണ്‍ സ്റ്റാന്റിലെ വിഐപി ബോക്‌സില്‍ വെച്ച്‌ ട്രംപ് തന്നെ ലൈംഗികമായി...

More News