Home Kerala പരിസ്ഥിതി പ്രവർത്തകൻ , സേവ് സൈലന്റ് വാലി ക്യാമ്പയ്‌നിന്റെ മുൻ നിര സാന്നിധ്യം; പ്രൊഫ. എം...

പരിസ്ഥിതി പ്രവർത്തകൻ , സേവ് സൈലന്റ് വാലി ക്യാമ്പയ്‌നിന്റെ മുൻ നിര സാന്നിധ്യം; പ്രൊഫ. എം കെ പ്രസാദ് അന്തരിച്ചു

0

പ്രൊഫ. എം കെ പ്രസാദ് അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ അധ്യക്ഷനാണ്. പരിസ്ഥിതി പ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തൻ. കോഴിക്കോട് സർവ്വകലാശാല മുൻ പ്രൊ. വി.സി യാണ്.

NO COMMENTS

Leave a Reply