Sunday, December 5, 2021

ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരും

Must Read

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നീട്ടി നൽകിയ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ സേവനം കൂടി ഉപയോഗിക്കും.

സ​മ​യ​ബ​ന്ധി​ത​മാ​യി ടെ​സ്റ്റു​ക​ൾ ന​ട​ത്തു​വാ​ൻ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​രു​ടെ സേ​വ​നം ആ​വ​ശ്യ​മു​ണ്ടെ​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ അ​ഭ്യ​ർ​ത്ഥ​ന​യെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ദൈ​നം ദി​ന ജോ​ലി​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കാ​ത്ത രീ​തി​യി​ലാ​വ​ണം ഇ​ത് ക്ര​മീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News