Tuesday, June 15, 2021

കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന ഹര്‍ജിയില്‍ കൂടുതല്‍ സമയം തേടി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്

Must Read

കൊ​ച്ചി: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി). ഹൈ​ക്കോ​ട​തി​യി​ലാ​ണ് ഇ​ഡി കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​ത്.

ഇ​ഡി​യു​ടെ അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച കോ​ട​തി നി​ല​പാ​ട് അ​റി​യി​ക്കാ​ൻ 10 ദി​വ​സ​ത്തെ സാ​വ​കാ​ശം ന​ൽ​കി. ഇ​ഡി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ ശേ​ഷം ഹ​ർ​ജി​യി​ൽ കോ​ട​തി തു​ട​ർ​വാ​ദം കേ​ൾ​ക്കും

Leave a Reply

Latest News

അതിഥിത്തൊഴിലാളികൾ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകി

മാല്യങ്കര ഹാർബർ ഹോട്ടലിൽ ജോലി ചെയ്യുന്ന 14 അതിഥിത്തൊഴിലാളികൾ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകി. ഹോട്ടലിലെ ജീവനക്കാരായ ഏതാനും മലയാളികളും ഇവരുടെ...

More News