Friday, May 14, 2021

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം എം. ശിവശങ്കര്‍ ചാറ്റ് ചെയ്ത റസി ഉണ്ണിയിലേക്കും

Must Read

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റി(ഇഡി)ന്‍റെ അന്വേഷണം എം. ശിവശങ്കര്‍ ചാറ്റ് ചെയ്ത റസി ഉണ്ണിയിലേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് റസി ഉണ്ണിയെക്കുറിച്ച് പരാമര്‍ശിച്ചത്. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

റ​​​സി ഉ​​​ണ്ണി​​​യെ​​​ന്ന സ്ത്രീ​​​യു​​​മാ​​​യി നി​​​ര​​​വ​​​ധി തവണ വാ​​​ട്സ്ആ​​​പ്പ് വ​​​ഴി സ​​​ന്ദേ​​​ശം അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ശി​​​വ​​​ശ​​​ങ്ക​​​റി​​​നോ​​​ട് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ചോ​​​ദ്യ​​​ങ്ങ​​​ള്‍ ചോ​​​ദി​​​ച്ചെ​​​ങ്കി​​​ലും വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

സ​​​ര്‍​ക്കാ​​​രി​​​ന് അ​​​യ​​​ച്ച ഒ​​​രു ക​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​മ​​​ര്‍​ശ​​​മാ​​​ണ് ഇ​​​വ​​​രി​​​ലേ​​​ക്കു​​​ള്ള സം​​​ശ​​​യം ശ​​​ക്ത​​​മാ​​​കാ​​​ന്‍ കാ​​​ര​​​ണം.​​ഈ ക​​​ത്ത് ചോ​​​ര്‍​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും അ​​​തു ര​​​ഹ​​​സ്യ​​​മാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ഇ​​​രു​​​വ​​​രും സം​​​സാ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ ഇ​​​ത് ഒ​​​രു വ​​​ര്‍​ഷം മു​​​മ്പാ​​​ണെ​​​ന്നും സ​​​ന്ദ​​​ര്‍​ഭം ഏ​​​താ​​​ണെ​​​ന്ന് ഓ​​​ര്‍​മി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു​​​മാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​ര്‍ ന​​​ല്‍​കി​​​യ മ​​​റു​​​പ​​​ടി.

മാത്രമല്ല, സ്വര്‍ണക്കടത്ത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ചും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അഴിമതിയെക്കുറിച്ചും ഇരുവരും ചാറ്റ് ചെയ്തിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. റസി ഉണ്ണി സര്‍ക്കാര്‍ സര്‍വീസില്‍ തന്നെ ജോലി ചെയ്യുന്നയാളാണോയെന്നും അന്വേഷിക്കുന്നുണ്ട്.

English summary

Enforcement Directorate (ED) probe into gold smuggling case Sivashankar chats with Razi Unni

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News