Tuesday, July 27, 2021

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഈ മാസം 25 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്

Must Read

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഈ മാസം 25 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്. ഇന്ത്യ അടക്കം 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് എയർലൈൻസ് അറിയിച്ചു. നിലവിൽ 21 വരെയാണ് സർവീസ് നിർത്തിവച്ചിട്ടുള്ളത്.

നേരത്തെ ഈ മാസം 31 വരെ ഇന്ത്യയിൽ നിന്നടക്കം സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവെയ്സ് അറിയിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള സർവീസ് നിർത്തിവച്ചതും നീട്ടിയിട്ടുണ്ട്. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യുഎഇ വ്യോമയാന മന്ത്രാലയം ഇതുവരെ അറിയിപ്പ് നൽകിയിട്ടില്ല

Leave a Reply

Latest News

ഒരു വർഷം മുമ്പ്കോവിഡ് ബാധിച്ചു മരിച്ച ന്യൂറോസർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം പുറത്തെടുത്ത് മതാചാരപ്രകാരം സംസ്കാരം നടത്തി

ചെന്നൈ : ഒരു വർഷം മുമ്പ്കോവിഡ് ബാധിച്ചു മരിച്ച ന്യൂറോസർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം പുറത്തെടുത്ത് മതാചാരപ്രകാരം സംസ്കാരം നടത്തി.2020 ഏപ്രിലിൽ ആണ്സൈമൺ ഹെർക്കുലീസ്...

More News