Saturday, December 5, 2020

കേരളത്തില്‍ നിന്ന് ബഹ്റൈനിലേക്ക് ടിക്കറ്റ് നിരക്ക്: കുറഞ്ഞ നിരക്കിൽ എമിറേറ്റ്സിന്‍റെയും ഫ്ലൈ ദുബൈയുടെയും സര്‍വീസുകള്‍

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തില്‍ നിന്ന് ബഹ്റൈനിലേക്കുള്ള ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം വലഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസമായി എമിറേറ്റ്സിന്‍റെയും ഫ്ലൈ ദുബൈയുടെയും സര്‍വീസുകള്‍. ദുബൈ വഴിയുള്ള രണ്ട് സര്‍വീസുകളും കുറഞ്ഞ യാത്രാനിരക്കില്‍ ബഹ്റൈനിലെത്താന്‍ അവസരമൊരുക്കുന്നു.

കേരളത്തില്‍ നിന്ന് ബഹ്റൈനിലേക്ക് എമിറേറ്റ്സിന് പിറകെ ഫ്ലൈ ദുബൈയും സര്‍വീസുകള്‍ ആരംഭിച്ചതാണ് പ്രവാസികള്‍ക്ക് ആശ്വാസമായത്. ദുബൈ വഴിയുള്ള കണക്ഷന്‍ ഫ്ളൈറ്റില്‍ കുറഞ്ഞ ചെലവില്‍ ബഹ്റൈനിലെത്താന്‍ ഇനി സാധിക്കും. അര ലക്ഷം രൂപയോ അതിലധികമോ കൊടുത്ത് ബഹ്റൈനിലേക്ക് എയര്‍ ടിക്കറ്റെടുക്കേണ്ടി വരുന്ന വിഷമഘട്ടത്തില്‍ നിന്നാണ് മോചനം ലഭിക്കുന്നത്.
100 മുതല്‍ 125 ദീനാര്‍ വരെയാണ് യാത്രാനിരക്ക് ദുബൈയിലേക്ക് വിസിറ്റ് വിസയോ ട്രാന്‍സിറ്റ് വിസയോ എടുക്കാതെ തന്നെ നേരിട്ട് ബഹ്റൈനിലേക്കെത്താന്‍ കുറഞ്ഞ ചെലവില്‍ ടിക്കറ്റ് എടുക്കാമെന്ന സൗകര്യം എമിറേറ്റ്സ് സര്‍വീസിലുണ്ട്.Emirates and Fly Dubai services for expatriates affected by high ticket prices from Kerala to Bahrain. Both services via Dubai offer affordable fares to Bahrain.
Fly Dubai services from Kerala to Bahrain followed by Emirates

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News