Saturday, March 6, 2021

പതിനൊന്നാം ശമ്പളക്കമ്മിഷൻ നാളെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും;പ്രതീക്ഷിക്കുന്നത് ശമ്പളത്തിലും പെൻഷനിലും പത്തുശതമാനംവരെ വർധന

Must Read

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. https://youtu.be/T_eODVX6Gsc പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്....

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് രാജി വച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ വ്യാപകപ്രതിഷേധം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി. ​ജ​യ​രാ​ജ​ന് സ്ഥാ​നാ​ര്‍​ത്ഥി​ത്വം നി​ഷേ​ധി​ച്ച​തി​ല്‍ വ്യാ​പ​ക​പ്ര​തി​ഷേ​ധം. പാ​ര്‍​ട്ടി ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി വ​ച്ചു....

നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്തുരത്തി...

തിരുവനന്തപുരം:പതിനൊന്നാം ശമ്പളക്കമ്മിഷൻ വെള്ളിയാഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും പരിഷ്കരിക്കാനുള്ള ശുപാർശകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ശമ്പളത്തിലും പെൻഷനിലും പത്തുശതമാനംവരെ വർധനയാണു പ്രതീക്ഷിക്കുന്നത്.

ജീവനക്കാരുടെ പെൻഷൻപ്രായം രണ്ടുവർഷം കൂട്ടാൻ കമ്മിഷൻ ശുപാർശ ചെയ്തേക്കും. എന്നാൽ, തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സർക്കാർ ഈ നിർദേശം പരിഗണിക്കില്ല.

വെള്ളിയാഴ്ച മൂന്നുമണിക്കാണ് മുഖ്യമന്ത്രിക്ക് കമ്മിഷൻ റിപ്പോർട്ട് നൽകുക. റിപ്പോർട്ട് കിട്ടിയാൽ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വൈകാതെ നിലവിൽവരാൻ സാധ്യതയുള്ളതിനാൽ വിശദമായ പരിശോധനയ്ക്കു സമയമില്ല. റിപ്പോർട്ട് ലഭിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ ശമ്പളപരിഷ്കരണ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചേക്കും.

English summary

Eleventh Pay Commission to submit report to govt tomorrow;

Leave a Reply

Latest News

More News