Thursday, July 29, 2021

ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

Must Read

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 11 സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ടു. ഇ​വ​രി​ല്‍ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍​പ്പെ​ടു​ന്നു.

അ​ന​ന്ത്‌​നാ​ഗ്, ബു​ദ്ഗാം, ബാ​രാ​മു​ള്ള, ശ്രീ​ന​ഗ​ര്‍, പു​ല്‍​വാ​മ, ശ്രീ​ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പോ​ലീ​സ്, വി​ദ്യാ​ഭ്യാ​സം, ഊ​ര്‍​ജം, ആ​രോ​ഗ്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള​വ​രെ​യാ​ണ് ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ട​ത്. ഭ​ര​ണ​ഘ​ട​ന 311 പ്ര​കാ​രം അ​ന്വേ​ഷ​ണ​മി​ല്ലാ​തെ​യാ​ണ് ഇ​വ​രെ പു​റ​ത്താ​ക്കി​യ​ത്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News