Friday, June 25, 2021

തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്; അന്വേഷിക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Must Read

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ അസംതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്തുന്നതിൽ സംഭവിച്ച വീഴ്ചയാണ് തിരിച്ചടികൾക്ക് കാരണമായതെന്ന് അറിയിച്ചു.ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ജനറൽ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് അതൃപ്തി രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രകടനവും യോഗത്തിൽ വിലയിരുത്തി.

തെരഞ്ഞെടുപ്പ് പണ്ട് ക്രമക്കേട് വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ താൻ നിർദേശം നൽകിയതായും ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ സർക്കാരിനാണ് പ്രതിഛായ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ കടുത്ത അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
അതേസമയം സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ പൂർണ നിയന്ത്രണത്തിൽ നിന്ന് ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ മാറ്റാൻ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ ധാരണയായി. സുനിൽ ദിയോധറുടെ പേരായിരിക്കും പ്രഖ്യാപിക്കുക.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News