Tuesday, October 26, 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ

Must Read

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. കോട്ടുകലിലാണ് സംഭവം.

എ​ട്ടു വ​യ​സു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​നാ​ണ് അ​റു​പ​തു​കാ​ര​നാ​യ മ​ണി​രാ​ജ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ൾ പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ട്ടി​ൽ വ​ച്ചാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ജോ​ലി​ക്ക് പോ​യ സ​മ​യം മി​ഠാ​യി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് ഇ​യാ​ള് പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

പെ​ൺ​കു​ട്ടി​യു​ടെ ബ​ഹ​ളം കേ​ട്ട് സ​ഹോ​ദ​ര​ൻ ഓ​ടി​യെ​ത്തി​യ​തോ​ടെ ഇ​യാ​ൾ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​മ്മ​യെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ സം​ഭ​വം പ​റ​ഞ്ഞു. പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News