Thursday, May 13, 2021

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര സഹമന്ത്രിയുമായ ഏക്നാഥ് ഗെയ്ക്‌വാദ് അന്തരിച്ചു

Must Read

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര സഹമന്ത്രിയുമായ ഏക്നാഥ് ഗെയ്ക്‌വാദ് (81) അന്തരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് ബ്രീച്ച്കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.

1985 മു​ത​ൽ 2004 വ​രെ തു​ട​ർ​ച്ച​യാ​യി നാ​ലു ത​വ​ണ ധാ​രാ​വി​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ ആ​യി​രു​ന്നു. 1999ൽ ​മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, സാ​മൂ​ഹി​ക നീ​തി വ​കു​പ്പു​ക​ളു​ടെ സ​ഹ​മ​ന്ത്രി​യാ​യി. 2004 മു​ത​ൽ 2014 വ​രെ ലോ​ക്സ​ഭാം​ഗ​വു​മാ​യി.

2017 മു​ത​ൽ 2020 വ​രെ മും​ബൈ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു ഏ​ക്നാ​ഥ് ഗെ​യ്ക്‌​വാ​ദ്. മ​ഹാ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ​ർ​ഷ ഗെ​യ്ക്‌​വാ​ദ് മ​ക​ളാ​ണ്.

Leave a Reply

Latest News

കോവിഡ് വാർഡിൽ മരണം കണ്ടു പേടിച്ച് ഓക്സിജൻ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു

തൃശൂർ ∙ കോവിഡ് വാർഡിൽ മരണം കണ്ടു പേടിച്ച് ഓക്സിജൻ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ അവിടെ കുഴഞ്ഞുവീണു മരിച്ചു. പുത്തൂർ തോണിപ്പാറ തിട്ടത്തുപ്പറമ്പിൽ...

More News