Saturday, June 19, 2021

അമേരിക്കയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ് അ​ക്ര​മി​യെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല

Must Read

അ​മേ​രി​ക്ക​യി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്ക്. വി​സ്‌​കോ​ണ്‍​സി​നി​ലെ മേ​ഫെ​യ​ര്‍ മാ​ളി​ലാ​ണ് സം​ഭ​വം. അ​ക്ര​മി​യെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി ഇ​വി​ടെ നി​ന്നും ക​ട​ന്നു ക​ള​ഞ്ഞി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

20നും 30​നും ഇ​ട​യി​ൽ​പ്രാ​യ​മു​ള്ള വെ​ള്ള​ക്കാ​ര​നാ​ണ് ആ​ക്ര​മി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍. വിസ്കോൻസിനിലെ വോവറ്റോസ മേഫെയർ മാളിൽ വെടിവയ്പ്പ് നടന്നതായി എഫ്.ബി.ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. Eight people were injured in a road accident in a shopping mall in the United States. The incident took place at the May Fair Mall in Wisconsin. The attacker has not yet been identified by the PT.

Leave a Reply

Latest News

കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള സ്കൂൾ ഡിജിറ്റൽ ക്ലാസുകളുടെ റഗുലർ സംപ്രേഷണം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള സ്കൂൾ ഡിജിറ്റൽ ക്ലാസുകളുടെ റഗുലർ സംപ്രേഷണം തിങ്കളാഴ്ച മുതൽ. ഇതിന്റെ ട്രയൽ പൂർത്തിയായി. ‌ ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പു...

More News