Thursday, September 23, 2021

കിഴക്കൻ മെക്സിക്കോയിലുണ്ടായ ഗ്രേസ് ചുഴലിക്കാറ്റിൽ എട്ട് പേർ മരിച്ചു

Must Read

മെക്സിക്കോ സിറ്റി: കിഴക്കൻ മെക്സിക്കോയിലുണ്ടായ ഗ്രേസ് ചുഴലിക്കാറ്റിൽ എട്ട് പേർ മരിച്ചു. മൂന്നു പേരെ കാണാതായി. മേഖലയിൽ അടുത്തിടെയുണ്ടായ രണ്ടാമത്തെ ചുഴലിക്കാറ്റായ ഗ്രേസ്, മണിക്കൂറിൽ 205 കിലോമീറ്റർ വേഗതയിലാണ് വീശിയടിച്ചത്.

ഇ​തേ​തു​ട​ർ​ന്ന്, വെ​രാ​ക്രൂ​സി​ലെ 20 ല​ധി​കം മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി. റോ​ഡു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി വീ​ടു​ക​ളും വെ​ള്ള​ത്തിനടിയിലായി. പോ​ലീ​സി​ന്‍റെ​യും മെ​ക്സി​ക്ക​ൻ ആ​ർ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ട്

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News