Sunday, December 5, 2021

ഛത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകളെ പി‌ടികൂടി

Must Read

‌‌സുക്മ: ഛത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകളെ പി‌ടികൂടി. സുക്മ ജില്ലയിലെ ചിന്തൽനാർ പോലീസ് സ്റ്റേഷൻ പരിധിയിലെ മോർപള്ളി ഗ്രാമത്തിന് സമീപമുള്ള വനത്തിൽ നിന്നാണ് ഇവരെ പി‌‌ടികൂടിയത്.

സി​ആ​ർ​പി​എ​ഫി​ന്‍റെ എ​ലൈ​റ്റ് യൂ​ണി​റ്റാ​യ കോ​ബ്ര​യും (ക​മാ​ൻ​ഡോ ബ​റ്റാ​ലി​യ​ൻ ഫോ​ർ റെ​സ​ല്യൂ​ട്ട് ആ​ക്ഷ​ൻ) പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​വം​ബ​ർ ര​ണ്ട് മു​ത​ൽ സു​ര​ക്ഷാ​സേ​ന ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ മു​ത​ൽ എ​ട്ട് ല​ക്ഷം വ​രെ വി​ല​യി​ട്ടി​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

Leave a Reply

Latest News

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം. കോൺഗ്രസിൽനിന്ന് പുറത്താക്കിയ മമ്പറം ദിവാകരനെതിരേ ചിലർ കൂവി വിളിച്ചു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ ഒരാളെ...

More News