Sunday, September 26, 2021

സ്ത്രീധന നിരോധനം അടുത്തവർഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

Must Read

സ്ത്രീധന നിരോധനം അടുത്തവർഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അയ്യൻകാളിയുടെ 158–-ാം ജന്മദിനവുമായി ബന്ധപ്പെട്ട് കെപിഎംഎസ് സംഘടിപ്പിച്ച സ്നേഹാർദ്രം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എൽ രമേശൻ അധ്യക്ഷനായി.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ആർ വിജയകുമാർ, വെള്ളാർ ശിവകുമാർ, യൂണിയൻ സെക്രട്ടറി ആർ ഷാനുരാജ്, പ്രസിഡന്റ് വെള്ളാർ സാബു, ട്രഷറർ ടി എസ് ജയന്തൻ, ശാഖാ പ്രസിഡന്റ് എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Latest News

തെരുവുനായ വട്ടംചാടി ഓട്ടോ മറിഞ്ഞ് മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 30.74 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി തൃപ്പൂണിത്തുറ നഗരസഭ

തിരുവാങ്കുളം: തെരുവുനായ വട്ടംചാടി ഓട്ടോ മറിഞ്ഞ് മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 30.74 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി തൃപ്പൂണിത്തുറ നഗരസഭ. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ...

More News