Tuesday, December 1, 2020

ഇ.ഡി ഉദ്യോഗസ്ഥരെ കേരള പൊലീസ് തടഞ്ഞതും ബിനീഷിൻ്റെ ഭാര്യയെയും കുഞ്ഞിനെയും ഭാര്യാമാതാവിനെയും മണിക്കൂറുകളോളം ബന്ദിയാക്കി വെച്ചതും കോടതിയിലേക്ക്; ഇ.ഡി നടത്തിയ പരിശോധന ‘നിയമയുദ്ധ’ത്തിലേക്ക്

Must Read

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ...

2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും?

ന്യൂയോർക്ക്: 2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും? മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും...

ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 31കാരനായ അജിത്തിനെയാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കന്നിമാരി കുറ്റിക്കൽചള്ള...

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി നടത്തിയ പരിശോധന ‘നിയമയുദ്ധ’ത്തിലേക്ക്. ഇ.ഡി ഉദ്യോഗസ്ഥരെ കേരള പൊലീസ് തടഞ്ഞതും ബിനീഷിെൻറ ഭാര്യയെയും കുഞ്ഞിനെയും ഭാര്യാമാതാവിനെയും മണിക്കൂറുകളോളം ബന്ദിയാക്കി െവച്ചതും കോടതിയിലേക്ക് നീങ്ങുമെന്നാണ് സൂചന. ജോലി തടസ്സപ്പെടുത്തിയെന്ന് ഇ.ഡിയും പുറത്തുനിന്ന് രേഖ കൊണ്ടുവന്ന് വീട്ടിലിട്ട് ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിെൻറ ബന്ധുക്കളും ആരോപിക്കുന്നു. ഉദ്യോഗസ്ഥർക്കെതിരെ ഇ.ഡി ഡയറക്ടർക്ക് ബിനീഷിെൻറ ബന്ധുക്കൾ പരാതി നൽകിയത് നിയമനടപടികളുടെ ഭാഗമായാണ്. കേരള പൊലീസും സംസ്ഥാന ബാലാവകാശ കമീഷനും ഇ.ഡിക്കെതിരെ സ്വീകരിച്ച നടപടികളും വിവാദമാകുകയാണ്.

ബി​നീ​ഷി​െൻറ ഭാ​ര്യ​യെ ഉ​ൾ​പ്പെ​ടെ ത​ട​ഞ്ഞു​െ​വ​ച്ച​ത്​ എ​ന്തി​നെ​ന്ന്​ ആ​രാ​ഞ്ഞ്​ പൊ​ലീ​സ്​ ഇ.​ഡി​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ബി​നീ​ഷി​െൻറ വീ​ട്ടി​ൽ ഒ​രു ബ​ല​പ്ര​യോ​ഗ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്​ ഇ.​ഡി വി​ശ​ദീ​ക​ര​ണം. പ​രി​ശോ​ധ​ന​ക്ക്​ അ​നു​മ​തി​യോ​ടെ എ​ത്തി​യ ത​ങ്ങ​ൾ ആ​രെ​യും ത​ട​ഞ്ഞു​െ​വ​ച്ചി​ല്ലെ​ന്നും വീ​ട്ടി​ലെ മു​റി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത രേ​ഖ ഒ​പ്പി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ബി​നീ​ഷി​െൻറ ഭാ​ര്യ സ​മ്മ​തി​ച്ചി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. ഇ​ക്കാ​ര്യം കോ​ട​തി​യെ​യും പൊ​ലീ​സി​നെ​യും അ​റി​യി​ക്കും. ഫ​ല​ത്തി​ൽ ത​ങ്ങ​ളെ​യാ​ണ്​ വീ​ട്ടി​ൽ ബ​ന്ദി​യാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ കു​ഞ്ഞി​നെ വീ​ട്ടി​ൽ നി​ർ​ത്തേ​ണ്ടെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു. ബോ​ധ​പൂ​ർ​വ​മാ​ണ്​ കു​ഞ്ഞു​മാ​യി അ​വി​ടെ തു​ട​ർ​ന്ന​ത്.

മു​ക​ൾ​നി​ല​യി​ലെ മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​നൂ​പി​െൻറ ഡെ​ബി​റ്റ്​ കാ​ർ​ഡാ​ണ്​ ക​െ​ണ്ട​ടു​ത്ത​ത്. ബി​നീ​ഷി​െൻറ ഭാ​ര്യ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​രെ ത​ട​ഞ്ഞു​െ​വ​ക്കു​ക​യോ സൗ​ക​ര്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യോ ചെ​യ്​​തി​ട്ടി​​ല്ല.

തങ്ങളെ പൊലീസ് തടഞ്ഞത് ന്യായീകരിക്കാനാകില്ല. ഇക്കാര്യങ്ങളെല്ലാം മുകളിലേക്കും കോടതിയേയും അറിയിക്കാനാണ് ഇ.ഡി നീക്കം. ബിനീഷ് കോടിയേരിക്കെതിരെ നടപടി കർക്കശമാക്കാനാണ് ഇ.ഡി നീക്കം. ബുധനാഴ്ച ഏഴിടത്ത് നടത്തിയ പരിശോധനക്ക് പുറമെ വ്യാഴാഴ്ചയും ചിലയിടങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി.

English summary

ED’s inspection into ‘legal battle’

Leave a Reply

Latest News

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ...

2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും?

ന്യൂയോർക്ക്: 2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും? മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും കൂടുതൽ തവണ തിരയപ്പെട്ട വാക്ക് ‘പാൻഡെമിക്...

ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചിറ്റൂർ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 31കാരനായ അജിത്തിനെയാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകനാണ് അജിത്ത്. പോയന്റ്...

ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ

കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം, പഞ്ചസാര– -500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌–-...

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചതായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള...

More News