Monday, June 14, 2021

എഡിറ്റോറിയല്‍ മേധാവി ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു;മാതൃഭൂമി ചാനലിൽ അഴിച്ചു പണി

Must Read

തിരുവനന്തപുരം: മാതൃഭൂമി ചാനലിൽ അഴിച്ചു പണി. ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു. രാജി മാതൃഭൂമി മാനേജ്‌മെന്റും അംഗീകരിച്ചു.

മാതൃഭൂമി ന്യൂസ് തുടങ്ങിയതു മുതല്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന മാധ്യമ പ്രവർത്തകനാണ് ഉണ്ണി ബാലകൃഷ്ണൻ. വ്യക്തിപരമായ കാര്യങ്ങളാണ് ഉണ്ണിയുടെ രാജിയ്ക്ക് പിന്നിൽ. മാതൃഭൂമിയിലെ പ്രൈംടൈം ചര്‍ച്ചകളിലെ അവതാരകനായ വേണു ബാലകൃഷ്ണന്‍, ഉണ്ണിയുടെ സഹോദരനാണ്.

ഉണ്ണിക്ക് പകരമായി മാതൃഭൂമി ചാനലിനെ നയിക്കാന്‍ മീഡിയാ വണ്‍ ചാനലിന്റെ എഡിറ്ററോറിയല്‍ തലവനായ രാജീവ് ദേവരാജ് എത്തുമെന്നാണ് സൂചന.

Leave a Reply

Latest News

മെയ് മാസം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മെയ് മാസം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ.മുമ്പ് അഞ്ച് തവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്ന്...

More News