എഡിൻ ടെർസിച് ബൊറൂസിയ ഡോർട്ട്മുണ്ടിന്‍റെ പുതിയ മുഖ്യ പരിശീലകനാകാൻ ഒരുങ്ങുന്നു

0

മാഡ്രിഡ്: എഡിൻ ടെർസിച് ബൊറൂസിയ ഡോർട്ട്മുണ്ടിന്‍റെ പുതിയ മുഖ്യ പരിശീലകനാകാൻ ഒരുങ്ങുന്നു. മാർക്കോ റോസിനെ പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം.

ടെ​ർ​സി​ച് മു​ൻ ഡോ​ർ​ട്മു​ണ്ട് കോ​ച് ഫ​വ്രെ​യു​ടെ സ​ഹ പ​രി​ശീ​ല​ക​ൻ ആ​യി​രു​ന്നു. 39കാ​ര​നാ​യ ടെ​ർ​സി​ചി​നു കീ​ഴി​ൽ മെ​ച്ച​പ്പെ​ട്ട ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ ആ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഡോ​ർ​ട്മു​ണ്ട് ആ​രാ​ധ​ക​ർ​ക്കും ഉ​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here