ദുബായില്‍ ഇ- സ്കൂട്ടറുകള് അടുത്തയാഴ്ച മുതല്‍ നിരത്തിലിറങ്ങും.ദുബായ് ഇന്റര്‍നെറ്റ് സറ്റി, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ റിഗ്ഗ, മുഹമ്മദ് ബിന്‍ റാശിദ് ബോല്വര്ദ്, ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ഇ- സ്കൂട്ടറുകള് ഇറക്കുക.
ജനസാന്ദ്രത, സ്വകാര്യ സ്ഥാപനങ്ങളുടെ വികസനം, പൊതുഗതാഗത സംവിധാനങ്ങളുടെ ലഭ്യത, അടിസ്ഥാന സൗകര്യം, ഗതാഗത സുരക്ഷാ റെക്കോഡ് എന്നിവ വിലയിരുത്തിയാണ് ഈ മേഖലകളെ പരിഗണിച്ചത്.ആര്.ടി.എ ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍തായര്‍, ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി എന്നിവര്‍ നേതൃത്വം നല്കി.E-scooters will be launched in Dubai from next week. Dubai Internet City, Second December Street, Al Rigga