Sunday, June 20, 2021

കൊല്ലം ബൈപാസിലെ ടോൾ പിരിവിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

Must Read

കൊല്ലം: ​കൊല്ലം ബൈപാസിലെ ടോൾ പിരിവിനെതിരെ പ്രതിഷേധം. ഡി.വൈ.എഫ്​.ഐയാണ്​ പ്രതിഷേധവുമായി രംഗത്തെത്തിയത്​. ടോൾപിരിവ്​ അനുവദിക്കില്ലെന്നാണ്​ പ്രവർത്തകരുടെ നിലപാട്​. നേരത്തേയും ടോൾപിരിവിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന്​ അന്ന്​ ടോൾപിരിവ്​ നിർത്തിയിരുന്നു.

ടോ​ൾ പി​രി​വി​ന്​ അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​നു​വ​രി ആ​ദ്യം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ജ​നു​വ​രി 16ന് ​ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്രാ​ദേ​ശി​ക എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യ​തോ​ടെ ആ​ദ്യം ക​രാ​ർ ഏ​റ്റെ​ടു​ത്ത വി.​എ​സ് ഗ്രൂ​പ് പി​ന്മാ​റി.

ര​ണ്ടു​മാ​സം​ മു​മ്പ്​ ന​ട​ന്ന താ​ൽ​ക്കാ​ലി​ക ടെ​ൻ​ഡ​റി​ലാ​ണ് പു​ണെ ആ​സ്ഥാ​ന​മാ​യ എ.​കെ ഗ്രൂ​പ് മൂ​ന്നു​മാ​സ​ത്തേ​ക്ക് ക​രാ​ർ എ​ടു​ത്ത​ത്. അ​തേ​സ​മ​യം ടോ​ൾ പി​രി​വ് ന​ട​ത്താ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ടോ​ൾ ക​മ്പ​നി​യു​ടെ നി​ല​പാ​ട്.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News