Monday, July 26, 2021

കേരള സർവകലാശാലക്ക് കീഴിൽ സുവോളജി വിഭാഗത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ രഞ്ജന വി സുദർശന് ഡി വൈ എഫ് ഐയുടെ അനുമോദനം

Must Read

കേരള സർവകലാശാലക്ക് കീഴിൽ സുവോളജി വിഭാഗത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ രഞ്ജന വി സുദർശന് ഡി വൈ എഫ് ഐ കീഴില്ലം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി . അനുമോദന ചടങ്ങിൽ ഡി വൈ എഫ് ഐ കീഴില്ലം മേഖല സെക്രട്ടറി ഒ എസ് അനീഷ് ഉപഹാരം സമ്മാനിച്ചു . ഡി വൈ എഫ് ഐ കീഴില്ലം മേഖല ട്രഷറർ പി.എ അഭിലാഷ് , മേഖല കമ്മിറ്റി അംഗം എൻ.എസ് പ്രതീഷ് എന്നിവർ പങ്കെടുത്തു…..

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News