Thursday, September 24, 2020

ഓണക്കാലത്ത് കെഎസ്ആര്‍ടിസി ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും

Must Read

നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍...

ബഹ്‌റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്ക് 20 ദിനാർ പിഴ

മനാമ: ബഹ്​റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​....

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ :തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ്...

തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസി ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സര്‍വീസ്. https://online.keralartc.com ല്‍ ഓണ്‍ലൈനായി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം.

കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടില്‍ ( http://covid19jagratha.kerala.nic.in ) രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാല്‍ മാത്രമേ യാത്ര അനുമതി ലഭിക്കു. കര്‍ണ്ണാടകയിലേയ്ക്കുളള യാത്രക്കാര്‍ ”seva sindhu” (https://sevasindhu.karnataka.gov.in) പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം.

ബാംഗ്ലൂരില്‍ നിന്നുമുളള സര്‍വ്വീസുകള്‍

26.08.2020 മുതല്‍ 07.09.2020 വരെ
15.32 ബാംഗ്ലൂര്‍തിരുവനന്തപുരം (സൂപ്പര്‍ ഡീലക്‌സ്) സേലം, പാലക്കാട്, ആലപ്പുഴ (വഴി).
15.46 ബാംഗ്ലൂര്‍കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) സേലം, പാലക്കാട് (വഴി)
19.01 ബാംഗ്ലൂര്‍എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മൈസൂര്‍, സുല്‍ത്താന്‍ബത്തേരി (വഴി)
19.33 ബാംഗ്ലൂര്‍പത്തനംതിട്ട (സൂപ്പര്‍ ഡീലക്‌സ്) സേലം, പാലക്കാട്, കോട്ടയം (വഴി)
20.00 ബാംഗ്ലൂര്‍ തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) സേലം, പാലക്കാട്(വഴി)
20.32 ബാംഗ്ലൂര്‍ കാസര്‍കോട് (സൂപ്പര്‍ ഡീലക്‌സ്) മൈസൂര്‍, സുള്ള്യ (വഴി)
21.01 ബാംഗ്ലൂര്‍ പാലക്കാട് (സൂപ്പര്‍ ഡീലക്‌സ്) സേലം (വഴി)
23.00 ബാംഗ്ലൂര്‍ കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മൈസൂര്‍, വിരാജ്‌പേട്ട്, ഇരിട്ടി (വഴി)
22.30 ബാംഗ്ലൂര്‍ കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മൈസൂര്‍, സുല്‍ത്താന്‍ബത്തേരി (വഴി)

ബാംഗ്ലൂരിലേക്കുളള സര്‍വ്വീസുകള്‍

25.08.2020 മുതല്‍ 06.09.2020 വരെ

15.01 തിരുവനന്തപുരംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ആലപ്പുഴ, തൃശ്ശൂര്‍, സേലം (വഴി)
16.46 എറണാകുളംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി (വഴി)
17.32 പത്തനംതിട്ടബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) കോട്ടയം, പാലക്കാട്, സേലം (വഴി)
17.33 കോട്ടയംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) തൃശ്ശൂര്‍, പാലക്കാട്, സേലം (വഴി)
08.02 കോഴിക്കോട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) സുല്‍ത്താന്‍ബത്തേരി (വഴി)
20.01 തൃശ്ശൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) പാലക്കാട്, സേലം (വഴി)
07.30 കണ്ണൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) വിരാജ്‌പേട്ട്, മൈസൂര്‍ (വഴി)
20.32 കാസര്‍കോട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) സുളള്യ, മൈസൂര്‍ (വഴി)
21.01 പാലക്കാട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) സേലം (വഴി)

English summary

During Onam, KSRTC will run special inter-state services from August 25 to September 7. The service is available from various centers in Kerala and back to Bangalore. Tickets can be reserved online at https://online.keralartc.com.

Leave a Reply

Latest News

നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും

സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു നൊബേല്‍ സമ്മാനതുക‌ക്ക് ഇനി മൂല്യമേറും. അവാര്‍ഡിന് മേല്‍നോട്ടം വഹിക്കുന്ന നൊബേല്‍ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വര്‍ഷത്തെ നൊബേല്‍...

ബഹ്‌റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്ക് 20 ദിനാർ പിഴ

മനാമ: ബഹ്​റൈനില്‍ പൊതുസ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവില്‍ അഞ്ച്​ ദിനാറാണ്​ പിഴ. പിഴ...

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ :തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യാഴാഴ്ച ഇറക്കിയ മെഡിക്കല്‍ ബുള്ളന്റിനില്‍...

അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍ അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് താപ്‌സി പന്നു

ഡൽഹി :സംവിധായകന്‍ അനുരാഗ് കശ്യപിനെതിരായ പീഡന ആരോപണത്തില്‍ പ്രതികരണവുമായി താപ്‌സി പന്നു. തന്നെ പരസ്യമായി അപമാനിച്ച സ്ത്രീകളെ കുറിച്ച്‌ പോലും അനുരാഗ് മോശം പറയാറില്ലെന്ന് തപ്‌സി പറയുന്നത്. എന്നാല്‍ അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍...

രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച്‌ മദ്രാസ് ഹൈക്കോടതി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പരോള്‍ അനുവദിക്കണമെന്ന പേരറിവാളന്‍്റെ അപേക്ഷ നേരത്തെ തമിഴ്നാട് സര്‍ക്കാര്‍...

More News