Sunday, September 26, 2021

മിസോറാമില്‍ 10 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

Must Read

മിസോറാമില്‍ 10 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ട്രക്കില്‍ കടത്താന്‍ ശ്രമിച്ച മെതാംഫിറ്റമിന്‍റെ അഞ്ച് ലക്ഷം ടാബ്‌ലറ്റുകളാണ് പോലീസ് കണ്ടെത്തിയത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​സ്വാ​ളി​ന് സ​മീ​പ​ത്തു​ള്ള സൈ​റം​ഗ് ഗ്രാ​മ​ത്തി​ല്‍ നി​ന്നും ആ​സാം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ന്തു കു​മാ​ര്‍ ദേ​ബ്(45), സു​ഭാ​സ് ദാ​സ്(33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് വാ​ഹ​നം പ​രി​ശോ​ധി​ച്ച​ത്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സിന്‍റെ നി​ഗ​മ​നം.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News