Wednesday, July 28, 2021

ഡല്‍ഹിയില്‍ ഓഗസ്റ്റ് 15 വരെ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചു

Must Read

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്വാ​ത​ന്ത്ര​ദി​ന​മാ​യ ഓ​ഗ​സ്റ്റ് 15 വ​രെ ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​ത് നി​രോ​ധി​ച്ചു. പാ​രാ​ഗ്ലൈ​ഡിം​ഗ്, ഹോ​ട്ട് എ​യ​ര്‍ ബ​ലൂ​ണ്‍ എ​ന്നി​വ​യ്ക്കും നി​രോ​ധ​ന​മു​ണ്ട്. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് നി​രോ​ധ​നം നി​ല​വി​ല്‍ വ​രി​ക.​സു​ര​ക്ഷാ ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ജ​മ്മു​കാ​ഷ്മീ​രി​ലെ വ്യോ​മ​താ​വ​ള​ത്തി​ല്‍ ഭീ​ക​ര​ർ ഡ്രോ​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

Leave a Reply

Latest News

സംസ്ഥാാനത്തേക്ക്ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിക്കും

കൊച്ചി: സംസ്ഥാാനത്തേക്ക്ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിക്കും. കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. അതേസമയം...

More News