Saturday, September 19, 2020

സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മാസം തുറന്നേക്കും

Must Read

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.

‘ഓഹോ.. അപ്പോ ചേട്ടന്റെ പൊലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ.’ ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം...

തിരുവനന്തപുരം: ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം ചർച്ചയാക്കി യൂത്ത്...

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മാസം തുറന്നേക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം സെപ്റ്റംബര്‍ 3ന് ഉണ്ടാകുമെന്നാണു സൂചന.

അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദേശം അനുസരിച്ച് തുറക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ സ്‌കില്‍ ഡവലപ്‌മെന്റ് വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇതിന്റെ ചുവടുപിടിച്ച്, ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെ ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കാനാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, മാര്‍ച്ച് 10നു നിര്‍ത്തിവച്ച ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകില്ല. നിലവില്‍ ലേണിങ് ടെസ്റ്റ് ഓണ്‍ലൈനായി നടത്തുന്നുണ്ട്. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നേരത്തെ പുനരാരംഭിച്ചിരുന്നു.

English summary

Driving schools in the state, which have been closed since March following the Kovid expansion, are likely to reopen next month. The government is expected to take a decision on September 3.

Leave a Reply

Latest News

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.

തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–മംഗളൂരു മലബാർ, മവേലി എക്സ്പ്രസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ...

കൊച്ചി: പ്രധാന റൂട്ടുകളിലെ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ ബോർ‍ഡിനു കത്തു നൽകി. തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ്...

‘ഓഹോ.. അപ്പോ ചേട്ടന്റെ പൊലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ.’ ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം...

തിരുവനന്തപുരം: ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം ചർച്ചയാക്കി യൂത്ത് കോൺഗ്രസ്. പൊലീസ് വാഹനത്തിന് വഴിമാറി കൊടുക്കാൻ...

റഷ്യന്‍ ഫാര്‍മസികളില്‍ കോവിഡ് മരുന്ന് വിതരണത്തിന് അനുമതി

മോസ്‌കോ: റഷ്യയില്‍ ഫാര്‍മസികള്‍ വഴി കോവിഡ് മരുന്നുകള്‍ക്ക് വില്‍പ്പനയ്ക്ക് അനുമതി. റഷ്യന്‍ മരുന്ന് കമ്പനിയായ ആര്‍ ഫാമിന്റെ കൊറോണവിര്‍ എന്ന ആന്റിവൈറല്‍ മരുന്നിനാണ് നേരിയ കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പോലും...

തിരുവനന്തപുരം പൊഴിയൂരിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതായി പരാതി. ജില്ലാ മെഡിക്കൽ ഓഫീസറുടെ പരാതിയിൽ പൊഴിയൂർ പൊലീസ് കേസെടുത്തു. പൊഴിയൂരിൽ നിന്ന് മറ്റ്...

More News