Monday, January 17, 2022

ഐഎസ്എല്‍ ഫുട്‌ബോളില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും സമനില

Must Read

മഡ്ഗാവ്: ഐഎസ്എല്‍ ഫുട്‌ബോളില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും സമനില. മുംബൈ സിറ്റിയെ 3-3ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളച്ചു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ മു​ന്നി​ല്‍ നി​ന്ന ശേ​ഷ​മാ​ണ് മും​ബൈ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. മും​ബൈ​യ്ക്കാ​യി ഇ​ഗ​ര്‍ ആ​ഞ്ച​ലോ ര​ണ്ടും ബി​പി​ന്‍ സിം​ഗ് ഒ​രു ഗോ​ളും നേ​ടി. നോ​ര്‍​ത്ത് ഈ​സ്റ്റി​ന്‍റെ മൂ​ന്നു ഗോ​ളും ഡെ​ഷോ​ണ്‍ ബ്രൗ​ണ്‍ നേ​ടി.

ഇ​തോ​ടെ 16 പോ​യി​ന്‍റു​മാ​യി മും​ബൈ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. എ​ട്ടു പോ​യി​ന്‍റു​ള്ള നോ​ര്‍​ത്ത് ഈ​സ്റ്റ് ഒ​മ്പ​താ​മ​താ​ണ്.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News