Tuesday, July 27, 2021

പത്താം ക്ലാസ് പരീക്ഷയെഴുതിയ ഇരട്ടകൾക്ക് ഇരട്ടിമധുരം

Must Read

കിഴക്കമ്പലം: ഞാറള്ളൂർ ബേത്‌ലഹേം ഗേൾസ് ഹൈസ്കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ ഇരട്ടകൾക്ക് ഇരട്ടിമധുരം. ഇരട്ടകളായ ടി.എം. താരയ്ക്കും ടി.എം. മീരയ്ക്കും, അനീന ജോണിക്കും അനുപമ ജോണിക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടി. മേപ്രത്തുപടി തുരുത്തുപാടം മണിയുടെയും ഗീതയുടെയും മക്കളായ താരയും മീരയും ഒന്നുമുതൽ ദയറ സ്കൂളിലാണ് പഠിച്ചത്.

കിഴക്കമ്പലം പൊയ്യക്കുന്നം നീറ്റുങ്കര ജോണിയുടെയും ഷീലയുടെയും മക്കളാണ് അനീന ജോണിയും അനുപമ ജോണിയും

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News