Sunday, October 17, 2021

പൂജപ്പുരയില്‍ ഇരട്ടക്കൊലപാതകം

Must Read

തിരുവനന്തപുരം: പൂജപ്പുരയില്‍ ഇരട്ടക്കൊലപാതകം. മുടവൻമുകളിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. സുനിൽ മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ അരുൺ പോലീസ് കസ്റ്റഡിയിലാണ്. കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Latest News

457 കോടി വർഷങ്ങൾക്കു മുമ്പ് സൗരയൂഥം എങ്ങനെ രൂപം കൊണ്ടു എന്ന രഹസ്യത്തിെൻറ ചുരുളഴിക്കാൻ നാസയുടെ പേടകം ലൂസി യാത്ര പുറപ്പെട്ടു

457 കോടി വർഷങ്ങൾക്കു മുമ്പ് സൗരയൂഥം എങ്ങനെ രൂപം െകാണ്ടു എന്ന രഹസ്യത്തിെൻറ ചുരുളഴിക്കാൻ നാസയുടെ പേടകം ലൂസി യാത്ര പുറപ്പെട്ടു. ശനിയാഴ്ച ഫ്ലോറിഡയിലെ കേപ്...

More News