‘എന്നെ അന്വേഷിക്കരുത്’; ആലുവയില്‍ 14കാരിയെ കാണാതായതായി; കത്തെഴുതി വെച്ച് പെൺകുട്ടി വീട് വിട്ടിറങ്ങി

0

ആലുവയിൽ 14 കാരിയെ കാണാതായതായി. യു.സി കോളജിന് സമീപം താമസിക്കുന്ന പെൺകുട്ടിയെയാണ് കാണാതായത്. ഉച്ചയ്ക്ക് 2.30 ന് കാണാതായ കുട്ടിയെ കുറിച്ച് ആലുവ പോലിസ് അന്വേഷിച്ച് വരികയാണ്. യുസി കോളജിന് സമീപത്തു നിന്നും പറവൂർക്കവലയിലേക്കു പെൺകുട്ടി നടന്നു പോകുന്ന സിസി ടിവി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്നെ അന്വേഷിക്കണ്ടെന്ന് കാണിച്ച് കത്തെഴുതി വെച്ചാണ് പെൺകുട്ടി വീട്ടിൽ നിന്നും പോയത്

Leave a Reply