Friday, June 25, 2021

ഡോക്ടർമാർ രാക്ഷസൻമാരെപ്പോലെയാണ് പെരുമാറുന്നത്; മരിച്ച രോഗികൾ ഐസിയുവിൽ ജീവനോടെയുണ്ടെന്നു ധരിപ്പിച്ച് പണം വാങ്ങുന്ന നടപടിയെ രാക്ഷസീയമെന്നു മാത്രമേ വിളിക്കാനാകൂ; വിവാദ പ്രസ്താവനയുമായി ബി.ജെപി എം.എൽ.എ

Must Read

ബ​ല്ലി​യ: അ​ലോ​പ്പ​തി മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ബാ രാം​ദേ​വി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം ചൂ​ടു​പി​ടി​ച്ചു​നി​ൽ​ക്കേ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ നി​ശി​ത പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി എം​എ​ൽ​എ​യും. ബ​യ്റി​യ എം​എ​ൽ​എ സു​രേ​ന്ദ്ര സിം​ഗാ​ണ് രാം​ദേ​വി​നു പി​ന്നാ​ലെ അ​ലോ​പ്പ​തി ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

കു​റ​ച്ചു ഡോ​ക്ട​ർ​മാ​ർ രാ​ക്ഷ​സ​ൻ​മാ​രെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. മ​രി​ച്ച രോ​ഗി​ക​ൾ ഐ​സി​യു​വി​ൽ ജീ​വ​നോ​ടെ​യു​ണ്ടെ​ന്നു ധ​രി​പ്പി​ച്ച് പ​ണം വാ​ങ്ങു​ന്ന ന​ട​പ​ടി​യെ രാ​ക്ഷ​സീ​യ​മെ​ന്നു മാ​ത്ര​മേ വി​ളി​ക്കാ​നാ​കൂ. അ​ലോ​പ്പ​തി രം​ഗം ധാ​ർ​മി​ക​ത​യി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ത്തു രൂ​പ​യു​ടെ മ​രു​ന്ന് 100 രൂ​പ​യ്ക്കാ​ണ് ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​തെ​ന്നും എം​എ​ൽ​എ ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, അ​ലോ​പ്പ​തി​യും ആ​യു​ർ​വേ​ദ​വും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​യു​ർ​വേ​ദ​ത്തി​നു പ്ര​ചാ​രം ന​ൽ​കി​ക്കൊ​ണ്ടു​ള്ള ബാ​ബാ രാം​ദേ​വി​ന് അ​ഭി​ന​ന്ദ​ന​വും എം​എ​ൽ​എ ന​ൽ​കി.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News