കെ​എ​സ്ഇ​ബി​യി​ലെ ത​ർ​ക്കം; സി​പി​എം ഇ​ട​പെ​ടു​ന്നു

0

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​നും ഇ​ട​ത് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ സി​പി​എം ഇ​ട​പെ​ടു​ന്നു. എ.​കെ. ബാ​ല​ന്‍ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. വൈ​കി​ട്ട് അ​ഞ്ചി​ന് പാ​ല​ക്കാ​ട് വ​ച്ചാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ബി. ​അ​ശോ​ക് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ മു​ന്‍​പ് ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടും പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ല്‍ വീ​ണ്ടു​മൊ​രു ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്നാ​ണ് സം​ഘ​ട​ന അ​റി​യി​ച്ച​ത്.

Leave a Reply