Saturday, May 15, 2021

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ ഉള്‍പ്പെടെ ആറ് വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത

Must Read

ദുബായ്: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ ഉള്‍പ്പെടെ ആറ് വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത. റാങ്കിംഗിൽ ആദ്യ ആറു സ്ഥാനങ്ങളിലുള്ള ടീമുകൾക്കാണ് യോഗ്യത ലഭിച്ചതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ‌(ഐസിസി) അറിയിച്ചു. യോഗ്യത റൗണ്ട് നടത്തി ബാക്കിയുള്ള ടീമുകളെ തെരഞ്ഞെടുക്കുമെന്നും ഐസിസി അറിയിച്ചു.

ഇം​ഗ്ല​ണ്ടി​ലെ ബി​ര്‍​മിം​ഗ്ഹാ​മി​ലാ​ണ് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​ര​ങ്ങേ​റു​ക. ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ, ഇ​ന്ത്യ, ന്യൂ​സി​ലാ​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, പാ​ക്കി​സ്ഥാ​ന്‍ എ​ന്നീ ആ​റ് രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് നേ​രി​ട്ട് യോ​ഗ്യ​ത ല​ഭി​ച്ച​ത്. 2019-ലാ​ണ് വ​നി​ത ക്രി​ക്ക​റ്റി​നെ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News