Tuesday, October 26, 2021

നിര്യാതരായി

Must Read

ചന്ദ്രമതി

നെട്ടൂർ: കുര്യാപ്പിള്ളി ചന്ദ്രമതി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ശിവദാസൻ. മക്കൾ: ബിന്ദു, വിനോദ്, വിജു. മരുമക്കൾ: സുരേഷ്, ജയന്തി, അമ്മിണി.

ഉലഹന്നാൻ കുര്യാക്കോസ്

മീങ്കുന്നം: പണ്ടാരുകുന്നേൽ ഉലഹന്നാൻ കുര്യാക്കോസ് (86) അന്തരിച്ചു. ഭാര്യ: പരേതയായ മറിയക്കുട്ടി ആരക്കുഴ വെള്ളപ്ലാക്കൽ കുടുംബാംഗം. മക്കൾ: ഷാജൻ, ഷേർലി, ഷിജി. മരുമക്കൾ: ഷൈനി (നങ്ങേലിമാലിൽ, പുല്ലുവഴി), സണ്ണി (തേക്കിലക്കാട്ട്, കുത്തുകുഴി), നോമി (കല്ല്യാടിക്കൽ, പൈങ്ങോട്ടൂർ). സംസ്‌കാരം ചൊവ്വാഴ്ച 11-ന് മീങ്കുന്നം സെയ്ന്റ് ജോസഫ് പള്ളിയിൽ.

സ്റ്റെല്ല ജേക്കബ്‌

പാലാരിവട്ടം: പച്ചാളം ബെസ്റ്റ് ട്യൂഷൻ സെന്ററിലെ പ്രധാന അധ്യാപിക വള്ളനാട്ട് സ്റ്റെല്ല ജേക്കബ്‌ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ജേക്കബ്‌ വള്ളനാട്ട്. മകൻ: ജോൺ സുജേഷ്. മരുമകൾ: റനിത. ചൊവ്വാഴ്ച പാലാരിവട്ടം ചാത്തങ്ങാട്ട് ക്രോസ് റോഡിലുള്ള പി.സി.ആർ.എ-66 വസതിയിൽ മരണാനന്തര ശുശ്രൂഷയ്ക്കുശേഷം സംസ്‌കാരം 11-ന് സെമിത്തേരിമുക്ക് സെയ്ന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.

ത്രേസ്യ

പനങ്ങാട്: മാഞ്ഞിലിക്കാട്ട് ത്രേസ്യ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ അന്തപ്പൻ. മക്കൾ: ലോറൻസ്, എലിസബത്ത്, ഫ്രാൻസിസ്, അമ്മിണി, ബിനീഷ്, ഫാ. റോബർട്ട് റോയി. മരുമക്കൾ: െജസി, സേവ്യർ, മിനി, ഉണ്ണി, പ്രിയ. സംസ്കാരം ബുധനാഴ്ച 10.30-ന് പനങ്ങാട് സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

ഏലമ്മ

ആലുവ: കാവുങ്കൽ വീട്ടിൽ ഏലമ്മ (85) അന്തരിച്ചു. അങ്കമാലി തളിയപ്പുറം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പോൾ. മക്കൾ: ജോൺസൺ, മോളി, ജാൻസി. മരുമക്കൾ: സോഫിയ, ജോർജ്, ജോസഫ്.

മേരി വറുത്

ചേന്നൂർ: കാട്ടാഞ്ചേരി മേരി വറുത് (89) അന്തരിച്ചു. മക്കൾ: സേവ്യർ, അമ്മിണി, ആന്റണി, സിറില്ല, വില്യം. മരുമക്കൾ: അൽഫോൺസ, ജോയ്, മിനി, സെൽവരാജ്, ഷിനി. സംസ്കാരം ചൊവ്വാഴ്ച 10-ന് ചേന്നൂർ സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

ശരത്കുമാർ

മുപ്പത്തടം: സായികൃഷ്ണയിൽ ശരത്കുമാർ (കേരള ഹെഡ്, അരാമെക്സ് കൊറിയർ സർവീസ്- 54) അന്തരിച്ചു. ഭാര്യ: രമാദേവി. മക്കൾ: സൗമ്യ, അനന്തകൃഷ്ണൻ. മരുമകൻ: അനൂപ്.

മുഹമ്മദ് കോയ

വൈപ്പിൻ: മാലിപ്പുറം കറുത്തേടം ഓഡിറ്റോറിയത്തിനു സമീപം കുഴിവേലി വീട്ടിൽ മുഹമ്മദ് കോയ (66) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: നിഷാദ്, സനിഷ, നഷീദ. മരുമക്കൾ: ഫൈസൽ, ഇബ്രാഹിം, ഫെബിന.

സുമതി

മലയാറ്റൂർ: ഇല്ലിത്തോട് കർത്തറ വീട്ടിൽ സുമതി (75) അന്തരിച്ചു. ചിറങ്ങര തോടത്തി കുടുംബാംഗമാണ്. ഭർത്താവ്: ശിവദാസൻ. മക്കൾ: ഷാജി, ഹരിദാസ്, സുരേഷ്. മരുമക്കൾ: പുഷ്പ, രമ, സ്മിത.

കൊച്ചു കദീജ

കരുമാല്ലൂർ: വെളിയത്തുനാട് അടുവാത്തുരുത്ത് ഉണിച്ചിരിയാട്ടിൽ സീതീ മൻസിലിൽ കൊച്ചു കദീജ (67) അന്തരിച്ചു. ഭർത്താവ്: അബൂബക്കർ. മക്കൾ: തസ്മിൻ, ഷബീന. മരുമക്കൾ: ഷിഹാബ്, മുജീബ്.

ജോസ്ഫീന ജോർജ്

തമ്മനം: മേയ് ഫസ്റ്റ് റോഡ് വലിയപറമ്പിൽ ജോസ്ഫീന ജോർജ് (80) അന്തരിച്ചു. പാലാരിവട്ടം മുല്ലേപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.എക്‌സ്. ജോർജ്. മക്കൾ: ജോസഫ് റോയി, ജോസഫ് ജെസ്റ്റിൻ, ലീന, സീന. മരുമക്കൾ: ഷൈനി, സിന്ധു, ഡെന്നീസ്, ഫ്രാൻസിസ്. സംസ്‌കാരം ചൊവ്വാഴ്ച 11-ന് പാലാരിവട്ടം സെയ്ന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

സി.കെ. ശശി

കോതമംഗലം: പുതുപ്പാടി ഇടക്കുടിയിൽ സി.കെ. ശശി (68) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: അഭിലാഷ് (ദുബായ്), ആഷ (മലേഷ്യ).

എസ്. രാജു

കോതമംഗലം: തൃക്കാരിയൂർ രാജൂസ് ഹെയർ കട്ടിങ് സലൂൺ ഉടമ അറായ്ക്കൽ പുത്തൻപുരയിൽ എസ്. രാജു (79) അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: പരേതനായ സുനിൽ, സുനിത, സുജാത, സുനീഷ്, അഡ്വ. സുമേഷ് (ഹൈക്കോടതി). മരുമക്കൾ: ബാബു, ഹരീഷ്, ഷീബ, ആതിര.

അന്നംകുട്ടി

നെടുമ്പാശ്ശേരി: തുരുത്തിശ്ശേരി ഇടശ്ശേരിവീട്ടിൽ അന്നംകുട്ടി (84) അന്തരിച്ചു. നായത്തോട് കൂട്ടാല കുടുംബാംഗമാണ്. ഭർത്താവ്: ഔസേഫ്. മക്കൾ: വർഗീസ്, സിസിലി, പൗളി. മരുമക്കൾ: എൽസി, ആന്റു, ദേവസികുട്ടി. സംസ്‌കാരം ചൊവ്വാഴ്ച 9.30-ന് അകപ്പറമ്പ് കാതോലിക്ക പള്ളി സെമിത്തേരിയിൽ.

സി.കെ. കാർത്ത്യായനി

മുളക്കുളം: പെരുവ കാർത്തിക നിവാസിൽ സി.കെ. കാർത്ത്യായനി (വെള്ളൂർ എച്ച്.എൻ.എൽ. റിട്ട. -73) അന്തരിച്ചു. പെരുവ കാരിക്കോട് ചേലച്ചുവട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.എൻ. ജനാർദനൻ (റിട്ട. എൻജിനീയർ, എച്ച്.എൻ.എൽ., വെള്ളൂർ). മക്കൾ: കെ.ജെ. ജിജു, കെ.ജെ. ജിബു. മരുമക്കൾ: പ്രീത ജിജു, അഞ്ജു ജിബു. സംസ്കാരം ചൊവ്വാഴ്ച 11-ന് മുളക്കുളം തെക്കേക്കര മണ്ണൂക്കുന്നിൽ മകൻ ജിജുവിന്റെ വീട്ടുവളപ്പിൽ.

മുസ്തഫ

പള്ളിക്കര: കിഴക്കമ്പലത്തെ ആദ്യകാല മുട്ട വ്യാപാരി പള്ളിക്കര തണ്ണിശ്ശേരി വീട്ടിൽ മുസ്തഫ (88) അന്തരിച്ചു ഭാര്യ: ബിയ്യാത്തുമ്മ. മക്കൾ: മുഹമ്മദ് (സൗത്ത് എരുമേലി മുസ്‌ലിം ജമാ അത്ത് പ്രസിഡന്റ്), നെബീസ, ഇബ്രാഹിം, പരീക്കുഞ്ഞ്. മരുമക്കൾ: ബീവി, മക്കാർ, റസിയ, റസീന (വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം).

പി.കെ. കണ്ണൻ

കുറുപ്പംപടി: വട്ടോളിപ്പടി പെരുമ്പറമ്പിൽ വീട്ടിൽ പി.കെ. കണ്ണൻ (80) അന്തരിച്ചു. ഭാര്യ: കെ. ജാനകി. മക്കൾ: സാബു (മുൻസിഫ് കോടതി, പെരുമ്പാവൂർ), ലീല, സുമതി, മണി. മരുമക്കൾ: സിന്ധു, കണ്ണൻ, മാധവൻ, തങ്കപ്പൻ.

പി. അവ്യയൻ മേനോൻ

എളമക്കര: പുന്നയ്ക്കൽ വെളിയത്തുപറമ്പിൽ പി. അവ്യയൻ മേനോൻ (68) അന്തരിച്ചു. ഭാര്യ: പരേതയായ അംബിക (റിട്ട. അസിസ്റ്റന്റ് പഞ്ചായത്ത് സെക്രട്ടറി). മകൾ: അനഘ (കുഫോസ് വിദ്യാർഥിനി).

അച്യുതൻ

അരൂർ: ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് ചെറുതുരുത്തി സി.കെ. അച്യുതൻ (85) അന്തരിച്ചു. ഭാര്യ: കനക. മക്കൾ: ഷിബു, ഷീബ, ഷീജ. മരുമക്കൾ: രജിത ഷിബു, സോമൻ, സുരേഷ് കുമാർ. സംസ്‌കാരം ചൊവ്വാഴ്ച 10-ന് വീട്ടുവളപ്പിൽ.

രാമനാഥൻ

തെങ്ങോട്: തൃക്കാക്കര മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ്‌ പ്രവർത്തകൻ മനയ്ക്കപ്പറമ്പിൽ രാമനാഥൻ (സഖാവ് ഉണ്ണിയപ്പൻനായർ-80) അന്തരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: മിനി, മനോജ്. മരുമക്കൾ: പോളച്ചൻ, ഡിഷ. സംസ്കാരം ചൊവ്വാഴ്ച 10.30-ന് അത്താണി പൊതുശ്മശാനത്തിൽ

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News