Sunday, September 26, 2021

നിര്യാതരായി

Must Read

സരസ്വതി

കൊച്ചി: ആലുവ ശിവകൃപയിൽ സരസ്വതി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ വൈ. സുന്ദരം. മക്കൾ: എസ്. ചിത്ര (സെൻട്രൽ ബാങ്ക്), എസ്. ലക്ഷ്മി (എൽ.ഐ.സി), എസ്. രാധ (മുംബൈ), എസ്. ലളിത (തിരുവനന്തപുരം). മരുമക്കൾ: വെങ്കടേശ്വരൻ (റിട്ട. കോർപ്പറേഷൻ ബാങ്ക്), കൃഷ്ണമൂർത്തി (ഓറിയന്റൽ ഇൻഷുറൻസ് തിരുവനന്തപുരം), എസ്. കൃഷ്ണൻ (ഐ.ഒ.ബി. ഗുജറാത്ത്), എൻ. ശേഷാദ്രിനാഥൻ (ജഡ്ജി, മോട്ടോർ ആക്‌സിഡന്റ് ക്ലൈംസ് ട്രൈബ്യൂണൽ, തിരുവനന്തപുരം).

കെ.വി. വർഗീസ്

എളമക്കര: തായങ്കേരി (കടമക്കേരി) കെ.വി. വർഗീസ് (റിട്ട. കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്യോഗസ്ഥൻ -78) അന്തരിച്ചു. കേരള കോൺഗ്രസ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം, യു.ഡി.എഫ്. എറണാകുളം നിയോജകമണ്ഡലം മുൻ ചെയർമാൻ, എ.കെ.സി.സി. മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അമ്മിണി വർഗീസ്, കലൂർ അത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മേരി ജോദ്, ജോഷ്വ തായങ്കേരി (യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്). മരുമക്കൾ: ആൻണി ജെയ്‌സ് പാലേത്ത്, ദീപ പൗലോസ്‌ പറക്കാടൻ. സംസ്കാരം തിങ്കളാഴ്ച 11-ന് സെമിത്തേരിമുക്കിലെ സെയ്‌ന്റ് മേരീസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.

വീരൻപുഴയിൽ മത്സ്യബന്ധന വഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു രണ്ടുപേരെ രക്ഷപ്പെടുത്തി

പറവൂർ: ഏഴിക്കര പുളിങ്ങനാട് ഭാഗത്ത് ചാത്തനാട് വീരൻപുഴയിൽ മത്സ്യബന്ധനത്തിനുപോയ വഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കോട്ടുവള്ളി വീരാട് റോഡ് മണമത്തറ പരേതനായ ദിവാകരൻ പിള്ളയുടെയും ശാന്തകുമാരിയുടെയും മകൻ രാജീവ് (54)ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക്

രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ശക്തിയായ കാറ്റിലും ഓളത്തിലുംപെട്ട് വഞ്ചി മറിയുകയായിരുന്നു. മൂവരും വെള്ളത്തിൽ വീണ് പുഴയിലിട്ടിരുന്ന വലയിൽ കുടുങ്ങി. ഇടതുകാലിന് ശേഷിക്കുറവുള്ള രാജീവിന് നീന്തൽ വശമില്ല. മത്സ്യത്തൊഴിലാളികളായ സുഹൃത്തുക്കളോടൊപ്പം വഞ്ചിയിൽ കയറി വന്നതായിരുന്നു ഇയാൾ. വഞ്ചിയിൽ ഉണ്ടായിരുന്ന അയ്യനക്കാഴത്ത് സന്തോഷ് (49), മട്ടപ്പിള്ളി സിജി (46)എന്നിവരെ നാട്ടുകാരായ മൂന്നുപേർ ചേർന്ന് രക്ഷപ്പെടുത്തി. ഏഴിക്കര കല്ലറയ്ക്കൽ ജോൺസൺ, വട്ടത്തറ അഖിൽ, വാലത്ത് ഷിജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഭാര്യ: സതീദേവി. മക്കൾ: ആരതി, അഞ്ജന. മൃതദേഹം പോലീസെത്തി താലൂക്ക് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

എ.കെ. ശശി

പനമ്പിള്ളി നഗർ: ആനന്തുരുത്തി വീട്ടിൽ എ.കെ. ശശി (73) അന്തരിച്ചു. ഭാര്യ: പരേതയായ സരസു. മക്കൾ: രതി, രമ, രേഖ, രമ്യ, പ്രശാന്ത്. മരുമക്കൾ: ജോയ്‌സൺ, അശോകൻ, വിജയകുമാർ, സുബി, രാജി. സംസ്‌കാരം തിങ്കളാഴ്ച 12-ന് രവിപുരം ശ്മാശാനത്തിൽ.

പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആലുവ: ആലുവ മണപ്പുറത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കളമശ്ശേരി 220 കെ.വി. സബ് സ്റ്റേഷൻ കോളനിയിൽ വൈശാഖ് (31) ആണ് മരിച്ചത്. കെ.എസ്.ഇ.ബി. തേവയ്ക്കൽ സെക്ഷനിലെ ജീവനക്കാരനാണ്. ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഇവിടെ എത്തിയത്. പെരിയാറിലെ ചുഴിയിൽ മുങ്ങിപ്പോവുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ദ്ധരുടെ സംഘവും തിരച്ചിൽ നടത്തി. ഒരുമണിക്കൂറിനകം മൃതദേഹം കണ്ടെത്തി. പിതാവ്: പരേതനായ ശ്രീനിവാസൻ (കെ.എസ്.ഇ.ബി.). മാതാവ്: മല്ലിക. ഭാര്യ: സൈന. മകൾ: വാമിക (രണ്ട് വയസ്സ്).

ബേബി

ആലുവ: എട്ടേക്കർ വാടേക്കൽ വീട്ടിൽ ബേബി (68) അന്തരിച്ചു. ഭാര്യ: മാഗി. മക്കൾ: ജെൻസൻ, രഹന. മരുമക്കൾ: ഷെയ്‌സൺ, ജെയിൻ.

വിജയൻ

പറവൂർ: കൊച്ചങ്ങാടി മാക്കപ്പറമ്പിൽ ദാമോദരന്റെ മകൻ വിജയൻ (റിട്ട. എൻജിനീയർ മഹാരാഷ്ട്ര-74) അന്തരിച്ചു. ഭാര്യ: വിമല (റിട്ട. പി.ഡബ്ല്യു.ഡി.). മക്കൾ: ഷിയോജ്, ഷൈലേഷ്.

വിൻസെന്റ് പെരേര

കളമശ്ശേരി: കലവറപ്പറമ്പിൽ വിൻസെന്റ് പെരേര (61) അന്തരിച്ചു. ഭാര്യ: മെറീന വിൻസെന്റ്. സഹോദരങ്ങൾ: ഫ്രാൻസീസ് പെരേര, സ്റ്റാൻലി പെരേര, ജെസി മൈക്കൾ, സിനി ജോസ്, പരേതരായ ജോയി, സിബി. സംസ്കാരം തിങ്കളാഴ്ച 10.30-ന് വിശുദ്ധ പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ.

ഇന്ദിരാദേവി

നെടുമ്പാശ്ശേരി: കപ്രശ്ശേരി പത്മാലയത്തിൽ ഇന്ദിരാദേവി (72) അന്തരിച്ചു. ഭർത്താവ്: വിജയൻ മേനോൻ (റിട്ട. ഗ്രാസിം, മാവൂർ). മക്കൾ: ശ്രീജ, ശ്രീജിത്ത്‌. മരുമക്കൾ: സതീഷ്, അമൃത.

കൊച്ചുറാണി

പള്ളുരുത്തി: മൂലേക്കാട്ട് വീട്ടിൽ കൊച്ചുറാണി (64) അന്തരിച്ചു. ഭർത്താവ്: ജോൺ ഡിസൂസ. മക്കൾ: ബിനോയ്, റോണി. മരുമക്കൾ: ചിക്കു, ഡെല്ല. സംസ്‌കാരം തിങ്കളാഴ്ച 10-ന്.

പോളച്ചൻ

അങ്കമാലി: ബസ്ലേഹം ചിറ്റിനപ്പിള്ളി എസ്തപ്പാനോസിന്റെ മകൻ സി.എ. പോളച്ചൻ (68) അന്തരിച്ചു. കറുകുറ്റി സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗമാണ്. ഭാര്യ: തങ്കമ്മ, പോട്ട നങ്ങിണി കുടുംബാംഗം (കറുകുറ്റി പഞ്ചായത്ത് മുൻ മെംബർ). മക്കൾ: ഷിമിറ്റ്, ഷിംന (ഇരുവരും കുവൈത്ത്), ഷിമ്മി. മരുമക്കൾ: ആളൂർ അരിക്കാടൻ ജിസി, പോട്ട ചാമവളപ്പിൽ ബിജോയി, കോക്കുന്ന് കൈതാരത്ത് ബോബൻ (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച 10-ന് ബസ്ലേഹം സെയ്‌ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

ജോർജ്

കാഞ്ഞൂർ: പുതിയേടം ഇടശ്ശേരി ജോർജ് (70) അന്തരിച്ചു. ഭാര്യ: ആനി, താന്നിപ്പുഴ നമ്പ്യാട്ടുകുടി കുടുംബാംഗമാണ്. മക്കൾ: ജിനി, സിസ്റ്റർ ജിയ (സി.എം.സി. കോൺവെൻറ്, മഞ്ഞപ്ര, മേരിഗിരി). മരുമകൻ: ജോണി സി.വി.

ജോസ്

കാഞ്ഞൂർ: ചെങ്ങൽ പാറയ്ക്ക ജോസ് (74) അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി, പഴങ്ങനാട് പുഞ്ചപുതുശ്ശേരി കുടുംബാംഗമാണ്. മക്കൾ: ആൻ മേരി, പരേതയായ റോസ്. മരുമകൻ: റെജു ജോൺ പടയാട്ടി.

സി.എം. ഗീവർഗീസ്

പോത്താനിക്കാട്: ചീരകത്തോട്ടത്തിൽ സി.എം. ഗീവർഗീസ് (കുട്ടിച്ചേട്ടൻ-94) അന്തരിച്ചു. പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് സ്ഥാപക സെക്രട്ടറി, മുൻ പ്രസിഡൻറ്, പോത്താനിക്കാട് ആർ.പി.എസ്. സ്ഥാപക പ്രസിഡൻറ്, പോത്താനിക്കാട് ഹോളി എയ്ഞ്ചൽ പബ്ലിക് സ്കൂൾ സ്ഥാപകൻ, ചീരകത്തോട്ടത്തിൽ കുടുംബയോഗം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അന്നമ്മ ചേലാട് കൊച്ചുകുടിയിൽ (കുന്നത്ത്) കുടുംബാംഗമാണ്. മക്കൾ: ഡോ. റെജി വർഗീസ് (യു.എസ്.എ.), ബെന്നിവർഗീസ് (കാനഡ) മരുമക്കൾ: ബീന ആലിയാട്ടുകൂടി വേങ്ങൂർ, ജെയ്സി മുണ്ടയിൽ കോലഞ്ചേരി. സംസ്കാരം ചൊവ്വാഴ്ച 10-ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെയ്ൻറ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവക പള്ളി സെമിത്തേരിയിൽ.

ദിലീപ്

കാലടി: മറ്റൂർ വൈരേലിൽ വീട്ടിൽ ചന്ദ്രൻ നായരുടെ മകൻ ദിലീപ് (46) അന്തരിച്ചു. അമ്മ: ശ്രീദേവി. ഭാര്യ: മഞ്ജു. മകൾ: ദേവിക.

ഹരിദാസ് കെ.

മരട്: നോർത്ത് മരട് കുന്നലക്കാട്ട് റോഡ് അശ്വതിയിൽ ഹരിദാസ് കെ. (80) അന്തരിച്ചു. ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്സിക്യുട്ടീവ് ഒാഫീസറായിരുന്നു. ഭാര്യ: ലതിക. മക്കൾ: പ്രിയ രജനീഷ്, സ്മിത ഹരിദാസ് (തേവര സേക്രഡ് ഹാർട്ട് സി.എം.ഐ. സ്കൂൾ അധ്യാപിക). മരുമക്കൾ: പി.എസ്. രജനീഷ്, സി.വി. സാബു.

വിമല

ചേരാനല്ലൂർ: ഇടയക്കുന്നം കപ്പേള പ്ലാസംപറമ്പിൽ വിമല (73) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.വി. നാരായണൻ. മക്കൾ: മഞ്ജുള, രഞ്ജിത. മരുമക്കൾ: വിനായകൻ (ഉണ്ണി), ടി.കെ. നാരായണൻ.

പോളച്ചൻ

അങ്കമാലി: ബസ്ലേഹം ചിറ്റിനപ്പിള്ളി എസ്തപ്പാനോസിന്റെ മകൻ സി.എ. പോളച്ചൻ (68) അന്തരിച്ചു. കറുകുറ്റി സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗമാണ്. ഭാര്യ: തങ്കമ്മ, പോട്ട നങ്ങിണി കുടുംബാംഗം (കറുകുറ്റി പഞ്ചായത്ത് മുൻ മെംബർ). മക്കൾ: ഷിമിറ്റ്, ഷിംന (ഇരുവരും കുവൈത്ത്), ഷിമ്മി. മരുമക്കൾ: ആളൂർ അരിക്കാടൻ ജിസി, പോട്ട ചാമവളപ്പിൽ ബിജോയി, കോക്കുന്ന് കൈതാരത്ത് ബോബൻ (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച 10-ന് ബസ്ലേഹം സെയ്‌ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

കല്യാണി

വൈപ്പിൻ: ഞാറയ്ക്കൽ പാലപ്പറമ്പിൽ വീട്ടിൽ കല്യാണി (91) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.വി. ചന്ദ്രൻ. മക്കൾ: വത്സല, ഹരിദാസ്, ഷൈല, ദേവദാസ്, ബ്രഹ്മദാസ്, ഇന്ദ്രജിത്ത്, ജിജി, റാൻസി, ഗംഗ, പരേതയായ മൈഥിലി. മരുമക്കൾ: രവി, കൈരളി, ഷാജി, മീര, ജൂഡി, തങ്കപ്പൻ, ജോഷി, ബേബി, പരേതനായ വിജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

ദിലീപ്

കാലടി: മറ്റൂർ വൈരേലിൽ വീട്ടിൽ ചന്ദ്രൻ നായരുടെ മകൻ ദിലീപ് (46) അന്തരിച്ചു. അമ്മ: ശ്രീദേവി. ഭാര്യ: മഞ്ജു. മകൾ: ദേവിക.

Leave a Reply

Latest News

അവയവദാനത്തിലൂടെ ഏഴുപേർക്ക് പുതിയ ജീവിതം നൽകിയ മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന് നന്ദി പറഞ്ഞ് നടൻ ഹരീഷ് പേരടി

കൊച്ചി: അവയവദാനത്തിലൂടെ ഏഴുപേർക്ക് പുതിയ ജീവിതം നൽകിയ മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന് നന്ദി പറഞ്ഞ് നടൻ ഹരീഷ് പേരടി. എറണാകുളം രാജഗിരി...

More News