Sunday, September 19, 2021

നിര്യാതരായി

Must Read

ഹാഷിം വി. ഉമ്മർ

വെണ്ണല: ശോഭാ റോഡിൽ വടക്കേവീട്ടിൽ ഹാഷിം വി. ഉമ്മർ (65)അന്തരിച്ചു. ഭാര്യ: സജിത ഹാഷിം. മക്കൾ: അഷ്‌ഫാഖ്, മെസ്ബാം, മുഷ്താഖ്. മരുമക്കൾ: ഫാത്തിമ, ഫൗസൻ, തസ്ലി.

ഹെർമിൻ റിബേറോ

വടുതല: പുളിയനത്ത് ഹെർമിൻ റിബേറോ (80) അന്തരിച്ചു. ഭാര്യ: പരേതയായ ജോയ്‌സ്. മക്കൾ: ഹെർബെർട്ട്, ഹെർമിൽ, ഷെർമി ഡിസിൽവ. മരുമക്കൾ: ഷിബി റിബല്ലോ, ഗ്ലെനി പ്രകാശിയ, ഡൈഡൻ ഡിസിൽവ. ശവസംസ്കാരം വെള്ളിയാഴ്ച 11.30-ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.

കുഞ്ഞമ്മ

മുളന്തുരുത്തി: പെരുമ്പിള്ളി ഹെയിൽ മേരി സ്കൂളിന് സമീപം കിഴക്കുഭാഗം തെക്കേമലയിൽ കുഞ്ഞമ്മ (61) അന്തരിച്ചു. ഭർത്താവ്: ഗോപാലൻ. മകൻ: മിഥുൻ. ശവസംസ്കാരം വെള്ളിയാഴ്ച 12-ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ.

കുര്യാക്കോസ്

താബോർ: പൂതംകുറ്റി കരിങ്ങേൻ വീട്ടിൽ കുര്യാക്കോസ് (92) അന്തരിച്ചു. ഭാര്യ: ഏല്യ, മഞ്ഞപ്ര തോട്ടങ്കര കുടുംബാംഗം. മക്കൾ: വർഗീസ് (റിട്ട. പി.ഡബ്ല്യു.ഡി.), മാത്തച്ചൻ (റിട്ട. എസ്.ഐ.), ജിജി. മരുമക്കൾ: ഫിലോമിന (റിട്ട. പി.ഡബ്ല്യു.ഡി.), ലൂസി, ഡേവിഡ് (റിട്ട. എസ്.ഐ.). ശവസംസ്കാരം വെള്ളിയാഴ്ച 11-ന് താബോർ തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.

ത്രേസ്യാമ്മ

തോട്ടുവ: പാങ്ങോല വീട്ടിൽ ത്രേസ്യാമ്മ (78) അന്തരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ പാറേക്കാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: ദേവസി. മക്കൾ: പരേതനായ ജോർജ്, ഡെയ്സി, ആനി, സിസ്റ്റർ അനില, ഷൈനി. മരുമക്കൾ: മേഴ്‌സി, ജോൺസൻ, ജോസഫ്, ജിജു.

ജോൺ വർഗീസ്

ചെത്തിക്കോട്: കുന്നപ്പിള്ളി ചിറയക്കച്ചാലിൽ ജോൺ വർഗീസ് (74) അന്തരിച്ചു. ഭാര്യ: മേരി ജോൺ, പിറവം മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ജിഷ ജോൺ, ജിനി ജോൺ. മരുമക്കൾ: തോമസ്, ഫിലിപ്പ്. ശവസംസ്കാരം വെള്ളിയാഴ്ച 10.30-ന് സെയ്ന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

എൻ.കെ. രാഘവൻ

പൂണിത്തുറ: അമ്പാടിത്താഴത്ത് നെടുംപറമ്പിൽ എൻ.കെ. രാഘവൻ (81)അന്തരിച്ചു. ഭാര്യ: എസ്.കെ. സിന്ധു. മക്കൾ: അനുരാജ്, മനുരാജ്. മരുമക്കൾ: സൗമ്യ, അഖില.

സാറാക്കുട്ടി

നെട്ടൂർ: ദേശീയപാതയിൽ പള്ളി സ്റ്റോപ്പിന്‌ സമീപം തൗണ്ടയിൽ സാറാക്കുട്ടി (റിട്ട. അദ്ധ്യാപിക – 75) അന്തരിച്ചു. തിരുവാണിയൂർ കോക്കപ്പിള്ളി മൂലയിൽ തലപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മരട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ ടി.പി. ആന്റണി മാസ്റ്റർ. ‌‌‌‌‌മക്കൾ: സ്വീറ്റി സുവർണ, സജിത്ത് (കുട്ടൻ). മരുമക്കൾ: കെ.എ. ആൻഡ്രൂസ്, (മർച്ചന്റ് നേവി), ബിന്ധ്യ. ശവസംസ്കാരം വെള്ളിയാഴ്ച 10-ന് നെട്ടൂർ വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ.

ഷക്കൂർ ഇബ്രാഹിം സേട്ട്

തോപ്പുംപടി: ഇന്ദിരാ ജങ്ഷൻ ബാബുൽജന്ന മസ്ജിദിനു സമീപം പുളിക്കൽ പറമ്പിൽ ഷക്കൂർ ഇബ്രാഹിം സേട്ട്

(67) അന്തരിച്ചു. ഭാര്യ: ഷഹനാസ് ബായി. മക്കൾ: നാദിയ, നൗഫിയ, പരേതയായ സുമയ്യ. മരുമക്കൾ: നിഹാർ സേട്ട്, മുഹമ്മദ് ഷാഫി സേട്ട്.

പി.എം. വർഗീസ്

പെരുമ്പാവൂർ: കിഴക്കേ അയ്മുറി പാത്തിക്കൽ പി.എം. വർഗീസ് (68) അന്തരിച്ചു. റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ: വൽസ, കാണിനാട് കുറ്റ പറപ്പിള്ളിക്കുഴി (ചിറപ്പുറം) കുടുംബാംഗം. മക്കൾ: ബിനോജ് വി. പാത്തിക്കൽ (റേഷൻ വ്യാപാരി), മനോ വി. പാത്തിക്കൽ (കാനഡ). മരുമക്കൾ: ജിബി, ബിൽഗ (കാനഡ). ശവസംസ്കാരം വെള്ളിയാഴ്ച 2-ന് കുറുപ്പംപടി സെയ്ന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.

സ്മിത

കാക്കനാട്: തുതിയൂർ കാമ്പളത്ത് സ്മിത (40) അന്തരിച്ചു. ഭർത്താവ്: കെ.എം. സന്തോഷ്. മകൾ: ആദ്യലക്ഷ്മി.

സണ്ണി പോൾ

കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റിയംഗവും കീരംപാറ മണ്ഡലം പ്രസിഡന്റുമായ ഊഞ്ഞാപ്പാറ അറമ്പൻകുടിയിൽ സണ്ണി പോൾ (73) അന്തരിച്ചു. ഭാര്യ: പൗളിൻ കരിമണ്ണൂർ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: സ്വപ്ന (ഓസ്‌ട്രേലിയ), സൂരജ് (ഓസ്‌ട്രേലിയ), സൗമ്യ (ഷാർജ). മരുമക്കൾ: ജോബി കപ്പിയാങ്കൽ കാഞ്ഞിരപ്പള്ളി, ദീപ പൊൻതൊട്ടിയിൽ കല്പറ്റ, ലൂയിസ് കാപ്പിൽ വേട്ടാംപാറ. ശവസംസ്കാരം വെള്ളിയാഴ്ച 11-ന് കീരംപാറ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

കുഞ്ഞുവറീതുകുട്ടി തോമസ്

പറവൂർ: ഗോതുരുത്ത് പൈനേടത്ത് കുഞ്ഞുവറീതുകുട്ടി തോമസ് (76) അന്തരിച്ചു. ഭാര്യ: കൊച്ചുത്രേസ്യ.

ബേബി ബോസ്

കങ്ങരപ്പടി: കങ്ങരപ്പടി എസ്.എൻ. യു.പി.എസ്. റിട്ട. പ്രധാനാദ്ധ്യാപിക കണിയത്ത് വീട്ടിൽ ബേബി (66) അന്തരിച്ചു. ഭർത്താവ്: ബോസ്. മക്കൾ: ധന്യ, ധനുഷ്. മരുമക്കൾ: ദീപു, അനു. ശവസംസ്കാരം വെള്ളിയാഴ്ച 11-ന് കാക്കനാട് അത്താണി ശ്മശാനത്തിൽ.

വർഗീസ്

പെരുമ്പാവൂർ: കിഴക്കേ അയ്മുറിയിലെ മുൻ റേഷൻ വ്യാപാരി പാത്തിക്കൽ വർഗീസ് (68) അന്തരിച്ചു. ഭാര്യ: കാണിനാട് കുറ്റ പറപ്പിള്ളിക്കുഴി (ചിറപ്പുറം) കുടുംബാംഗം വൽസ. മക്കൾ: ബിനോജ് വി. പാത്തിക്കൽ (റേഷൻ വ്യാപാരി), മനോ വി. പാത്തിക്കൽ (കാനഡ). മരുമക്കൾ: ജിബി ബിനോജ്, ബിൽഗ മനോ (കാനഡ). ശവസംസ്കാരം വെള്ളിയാഴ്ച 2-ന് കുറുപ്പംപടി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

എ.വി. കുര്യാക്കോ

കോലഞ്ചേരി: കിങ്ങിണിമറ്റം നെല്ലിക്കാട്ട് എ.വി. കുര്യാക്കോ (98) അന്തരിച്ചു. ഭാര്യ: പരേതയായ ശോശാമ്മ തിരുവാണിയൂർ കീളേത്ത് കുടുംബാംഗമാണ്. മക്കൾ: അമ്മിണി, ജോർജ് (കോൺഗ്രസ് മണ്ഡലം കമ്മിറ്റിയംഗം), ജോൺ (ഗവ. കോൺട്രാക്ടർ), ആനി (റിട്ട. അദ്ധ്യാപിക). മരുമക്കൾ: ഏലിയാസ് (എം.ഡി., കെ.എം. ഏലിയാസ് കൺസ്ട്രക്ഷൻസ്, കാക്കനാട്), ലിസി, മേഴ്സി, സ്കറിയ (റിട്ട. മാനേജർ, ഫിലിപ്സ് കാർബൺ ബ്ലാക്ക്).

മേരി പൗലോസ്

എരുവേലി: വട്ടുക്കുന്ന് പാരിക്കപ്പിള്ളിൽ മേരി പൗലോസ് (68) അന്തരിച്ചു. എന്നിരിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: നീത്തു, നിജു. മരുമകൾ: റോഷിൻ. ശവസംസ്കാരം വെള്ളിയാഴ്ച 12.30-ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ.

അനീഷ്

ആലുവ: എടയപ്പുറം നേച്ചർ കവല ചക്കാലയ്ക്കൽ വീട്ടിൽ വിശ്വംഭരന്റെയും പരേതയായ ബേബിയുടെയും മകൻ അനീഷ് (30) അന്തരിച്ചു. സഹോദരങ്ങൾ: അജീഷ്, അനൂഷ.

വി.എം. ശങ്കരൻ

ചിലവന്നൂർ: വലിയതറ വീട്ടിൽ വി.എം. ശങ്കരൻ (62) അന്തരിച്ചു. ഭാര്യ: ജയ. മക്കൾ: സഞ്ജയ്, ശരത്.

സണ്ണി ജോർജ്

ആലുവ: ചൂണ്ടി ചേനത്തറ കുറ്റിയിൽ സണ്ണി ജോർജ് (69) അന്തരിച്ചു. ഭാര്യ: ഷീല പോൾ (റിട്ട. പ്രിൻസിപ്പൽ, മഹാരാജാസ് കോേളജ്, എറണാകുളം). മക്കൾ: ജോർജ് എസ്. ജോർജ് (ഏയ്‌ലി ഹിൽസ്), റ്റിറ്റി. എസ്. ജോർജ്. മരുമക്കൾ: അനിത ജോസ് (അംബൂക്കൻ, ചാലക്കുടി), ഷിബു വർഗീസ് (തോമ്പ്ര, പെരുമ്പാവൂർ). ശവസംസ്‌കാരം വെള്ളിയാഴ്ച 12-ന് ആലുവ സെയ്ന്റ് ജോൺസ് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News