Monday, October 18, 2021

നിര്യാതരായി

Must Read

കരുമാല്ലൂർ:തട്ടാംപടി പുളിക്കപ്പറമ്പിൽ ശശി (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അറപ്പാട്ട് ലളിത. മക്കൾ: ഷാമോൻ (ഹോങ്കോങ്), ശാന്തി. മരുമക്കൾ: ശ്രീലക്ഷ്മി, ജിനോദ്.

പാമ്പാക്കുട:തിരുവനന്തപുരം പാലത്തറ പാലനിൽക്കുന്നതിൽ പി.വി. വർഗീസിന്റെ (കെഎസ്ആർടിസി റിട്ട.ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ) ഭാര്യ അന്നമ്മ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് തിരുവനന്തപുരം ഐപിസി പ്രയർ ബാൻഡ് ചർച്ചിന്റെ മലമുകൾ സെമിത്തേരിയിൽ. ചാത്തന്നൂർ കാരക്കോട് പാലത്തറ പാലനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ വെസ്‌ലി വർഗീസ് (തിരുവനന്തപുരം ഐപിസി പ്രയർ ബാൻഡ് ചർച്ച്), സിസിലി. മരുമക്കൾ: ലെനി, ബാബു കുലാശേരിൽ പാമ്പാക്കുട.

പാലക്കാട്:എൽ ആൻഡ് ടി റിട്ട.വൈസ് പ്രസിഡന്റ് മേട്ടുപ്പാളയം ജയരാജ് അർച്ചന അപ്പാർട്മെന്റിൽ അഴകൻകുമരത്ത് രാധാരാമൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് ചന്ദ്രനഗർ ശ്മശാനത്തിൽ. ഭാര്യ: മേലേവീട്ടിൽ ശോഭ. മകൻ: ഗൗതം (യുഎസ്).

പെരുമ്പാവൂർ:ക്രാരിയേലി പനമോളി വീട്ടിൽ പരേതനായ പി.എ. തങ്കപ്പന്റെ ഭാര്യ ചന്ദ്രകുമാരി (75) അന്തരിച്ചു. സംസ്കാരം ഇന്ന് 8ന്. മക്കൾ: റെജി, വിജി. മരുമക്കൾ: മഞ്ജു, രാജു.

തോപ്പുംപടി:സൗദി ഫീൽഡ് വ്യുവിൽ റാൽഫ് ഫരിയയുടെ (ബിഎസ്എൻഎൽ റിട്ട.എക്സിക്യുട്ടീവ് എൻജിനീയർ) മകൻ ട്രെവർ ഫരിയ (51) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് സൗദി ആരോഗ്യമാതാ പള്ളിയിൽ. ഭാര്യ: ജുവാനീറ്റ (ദുബായ്). മകൾ: അറ്റാലിയ.

പെരുമ്പാവൂർ:കീഴില്ലം തച്ചമന വി.കെ. നാരായണൻ നായർ (90) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: ഗോപാലകൃഷ്ണൻ, ജയശ്രീ. മരുമക്കൾ: സന്തോഷ് (കെഎസ്ആർടിസി, മൂവാറ്റുപുഴ), പ്രസന്ന.

മുളന്തുരുത്തി:പോട്ടയിൽ ഉലഹന്നാൻ വർക്കി (88) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ. ഭാര്യ: പരേതയായ ശോശാമ്മ. മകൻ: ജോർജ്. മരുമകൾ: മേരി.

ഐരാപ‍ുരം:പതിയ്‌ക്കൽ പൈലി ഐസക് (96) അന്തരിച്ച‍ു‍. സംസ്‍കാരം നടത്തി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: മേരി, ലിസി, എൽദോ, മിനി, വർഗീസ് (സൗദി), പോൾ, പരേതയായ ലീല. മരു‍മക്കൾ: മത്തായി, ബേബി, ബീന, സ്‍കറിയ, ജേക്കബ്, ഡയ്‍സി, ജിഷ.

പല്ലാരിമംഗലം:മടിയൂർ കക്കാട്ടുകുടിയിൽ പരേതനായ അലിയാരിന്റെ ഭാര്യ ആമിന (83) അന്തരിച്ചു. കബറടക്കം നടത്തി. ചാമക്കാട്ട് കുടുംബാംഗമാണ്. മക്കൾ: റഷീദ, സൽമ, സാജിത. മരുമക്കൾ: റഫീക്ക്, നൗഫൽ, ഷെമീർ.

മറ്റക്കുഴി:പീച്ചനാട്ട് പരേതനായ പൗലോസിന്റെ ഭാര്യ ശോശാമ്മ (റിബേക്ക–85) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: തോമസ്, ശോശാമ്മ, (റിട്ട.ലാബ് ടെക്നിഷൻ, ദേവി ഹോസ്പിറ്റൽ തൃപ്പുണിത്തുറ), ജോർജ്, ലില്ലി, മഞ്ചു (അബുദാബി). മരുമക്കൾ: മോളി, അവറാച്ചൻ, ബിന്ദു, സാജു (അബുദാബി), പരേതനായ ബെന്നി.

ആലങ്ങാട്:കളപ്പറമ്പത്ത് വിൽസന്റെ ഭാര്യ അനിജ (48) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: മിഞ്ചു (ഡിആർഡിഒ, ബെംഗളൂരു), കാതറിൻ. മരുമകൻ: കുത്തിയതോട് മണാത്ര മണവാളൻ അജിൻ (ബിസിനസ്, ബെംഗളൂരു)

തോപ്പുംപടി:കരുവേലിപ്പടി ചെമ്മീൻസ് ജംക‌്ഷനു സമീപം പരേതനായ എ.ഹബീബ് മുഹമ്മദിന്റെ ഭാര്യ സുൽഫത്ത് (73) അന്തരിച്ചു. കബറടക്കം ഇന്ന് 12ന് കപ്പലണ്ടിമുക്ക് ജുമാ മസ്ജിദിൽ. മക്കൾ: സുൽഫിക്കർ (ന്യൂയോർക്ക്), സുസ്മിത (ദുബായ്), സുഹിത (ബെംഗളൂരു). മരുമക്കൾ: ഫൈസൽ (ബെംഗളൂരു), മസൂദ (ന്യൂയോർക്ക്), പരേതനായ ഫയാസ്.

കലൂർ:എച്ച്സിഎൽ റിട്ട.അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കുമാരനാശാൻ റോഡ് സ്റ്റെർലിങ് എസ്റ്റേറ്റ് ആശിർവാദിൽ വെള്ളൂർ ഗോപിനാഥ് (97) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് രവിപുരം ശ്മശാനത്തിൽ. ഗുരുവായൂർ ലക്ഷ്മിവില്ലയിൽ കുടുംബാംഗമാണ്. ഭാര്യ: ഇന്ദിര. മക്കൾ: ശോഭ മേനോൻ, അശോക് മേനോൻ, വിനോദ് ജി.നായർ. മരുമക്കൾ: ഡോ.മോഹൻ മേനോൻ, രേണുക, ഗീത.

കർത്തേടം:തൈശേരി പരേതനായ പീറ്ററിന്റെ ഭാര്യ മേരി (87) അന്തരിച്ചു.സംസ്കാരം നടത്തി. മക്കൾ: നീബൻ, നിഷി. മരുമക്കൾ: ആലീസ്, വാവച്ചൻ.

മടക്കത്താനം:കോട്ടയിൽ കെ.കെ. ദാമോദരൻ നായർ (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വെങ്ങല്ലൂർ അറയ്ക്കൽ എ.ജി.തങ്കമ്മ. മക്കൾ: സുനിൽ, അനിൽ, സിനി. മരുമക്കൾ: സീമ, ബിജി, വിനോദ്.

മഴ‍ുവന്ന‍‍ൂര്‍:നെട‍ും‍പ‍ുറത്ത് ഷാജി പോൾ (56) അന്തരിച്ച‍‍ു. സംസ്‍കാരം ഇന്ന‍‍‍ു 7ന‍‍ു കോഴിക്കോട‍ുള്ള വസതിയിലെ ശ‍ുശ്ര‌ൂഷയ്ക്ക‍ു ശേഷം വൈകിട്ട് 3ന‍‍ു മഴ‍ുവന്ന‍‍ൂർ സെന്റ് തോമസ് യാക്കോബായ സ‍ുറിയാനി കത്തീഡ്രലിൽ. ഭാര്യ: വേലംക‍ുടിയിൽ ഷേർലി. മക്കൾ: ആദിഷ്, ആദർശ്.

മൂവാറ്റുപുഴ:വാളകം തെക്കേത്തൊട്ടിയിൽ ടി.പി. ചാക്കോ (95) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: തിരുവാങ്കുളം ആത്താണിക്കൽ താണ്ടമ്മ. മക്കൾ: ലീലാമ്മ, പൈലി, ചെറിയാൻ, സാറാക്കുട്ടി, ജോയ്, തങ്കച്ചൻ, ലിസി, ബിനോയ്. മരുമക്കൾ: നീന, ഗ്രേസി, മത്തായി, വത്സ, എൽസി, ഷാജൻ, സ്മിത, പരേതനായ ജോർജ്.

മലയാറ്റൂർ:മേയ്ക്കാട്ടുമല കുമാരൻ (69) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മലയാറ്റൂർ കുന്നപ്പിള്ളി സുശീല. മക്കൾ: ശ്രീജ, ശ്രീനിവാസൻ. മരുമക്കൾ: സുരേഷ്, പ്രിയ (സൗദി).

ആലുവ:തായിക്കാട്ടുകര കരിപ്പായിൽ മീതീൻ (86) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: കരിപ്പായിൽ പരേതയായ പാത്തു. മക്കൾ: അബ്ദുൽ കരിം, ബാവ, ജമീല, റഹീമ, അബിദ, സൽമ. മരുമക്കൾ: റഷീദ, ഷെമീന, അബ്ദുല്ല എഴിപ്രം, അഷറഫ് മാങ്കുടി, ജലീൽ പ്ലാവിട, ജലാൽ താമരശേരി.

ഫോർട്ട്കൊച്ചി:അധികാരിവളപ്പ് ജോയി പടമാടൻ (വിടാലിസ് ജോസഫ്–71) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വൈപ്പിൻ നെടുന്തളി ആനറ്റ്. മക്കൾ: സോളമൻ (പരേഖ് മറൈൻ, ഐലൻഡ്), സൗമ്യ (നേവൽ ബേസ്). മരുമക്കൾ: രേഷ്മ, സജി ജോസഫ് (പോളി ടെക്നിക് കോളജ് ചേർത്തല).

ചെറിയകടവ്:കടവിൽ സജീവൻ (42) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പ്രീമ. മക്കൾ: സജു ആന്റണി, സാന്ദ്ര ഫിലോമിന.നോർത്ത് മഴുവന്നൂർ:ഇഞ്ചപ്പുഴയിൽ രാമന്റെ ഭാര്യ മാധവി (85) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന്. മക്കൾ: ശിവശങ്കരൻ, കൗസല്യ, രാജൻ, വിശ്വംഭരൻ, ഷാജി, വിലാസിനി, അംബിക. മരുമക്കൾ: ചന്ദ്രിക, ഗീത, ഇന്ദു, ഷീബ, കുഞ്ഞുമോൻ, ഷാജി.

വാഴക്കുളം:ബസ്ലഹം മുണ്ടയ്ക്കൽ പരേതനായ ഉലഹന്നാൻ മത്തായിയുടെ ഭാര്യ മേരി (83) അന്തരിച്ചു. സംസ്കാരം ഇന്നു10ന് ബസ്ലഹം തിരുക്കുടുംബ പള്ളിയിൽ. മക്കൾ: സിസ്റ്റർ സൗമ്യ റോസ്, ആനീസ്, ജോണി, ഫാ. ജോസഫ് മുണ്ടയ്ക്കൽ (വികാരി, സെന്റ് മാക്സ്മില്യൻ കോൾബെ പള്ളി, ഈസ്റ്റ് വാഴപ്പിള്ളി), ജോർജ്, ഫാ. മാത്യു എം. മുണ്ടയ്ക്കൽ (കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി), ഷൈനി. മരുമക്കൾ: ജോസ് ചിറ്റയം കുറുപ്പംപടി, റാണി ചാവക്കാലായിൽ മീങ്കുന്നം, റ്റൈസി മാറാമറ്റത്തിൽ ഭരണങ്ങാനം, ജോമോൻ തകിടിയേൽ കുട്ടമ്പുഴ.

കോതമംഗലം:തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗം സിസ്റ്റർ ഇസിദോർ വെള്ളപ്ലാക്കൽ (78) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. ആരക്കുഴ വെള്ളപ്ലാക്കൽ പരേതരായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: ജോർജ് ജോസഫ്, മേരി, ജോസ്, സിസ്റ്റർ മേഴ്സിലിറ്റ് (സുപ്പീരിയർ, പുറപ്പുഴ എസ്എച്ച് കോൺവന്റ്).

നെടുമ്പാശേരി:അകപ്പറമ്പ് കല്ലറ അരീയ്ക്കൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (89) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഇട്ടൂപ്പ്, ജോയി, വൽത്സ, ജോൺസൺ, ലിസി, പരേതരായ ഏല്യാസ്, വർഗീസ്. മരുമക്കൾ: മറിയാമ്മ, അന്നമ്മ, ശലോമി, സാലി, ഷൈനി, ഡി.ജെ. ഏബ്രഹാം, പരേതനായ ഏല്യാസ്.

ആരക്കുന്നം:കുടിലിൽ രാജൻ ജോസഫ് (65) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: തൊടുപുഴ ഇല്ലിക്കുന്നംപുറത്ത് ടെസി. മക്കൾ: ടീന, ടിയാര, ഡേവിഡ്. മരുമകൻ: കോട്ടയം കൈപ്പുഴ തടത്തിൽ സൈമൺ (എല്ലാവരും യുഎസ്).

പാലാരിവട്ടം:വങ്കാരത്ത് വി.പി.നടരാജൻ (ഉണ്ണി–72) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ:പള്ളുരുത്തി വാഴയിൽ വി.ആർ. രമ. മകൾ: നമിത (കാനഡ). മരുമകൻ: സുബിൻ സുഗതൻ (കാനഡ).

വൈപ്പിൻ:ബിഎസ്എൻഎൽ റിട്ട.ഉദ്യോഗസ്ഥൻ കിഴക്കേ അപ്പങ്ങാട് പനക്കത്തറ സദാനന്ദൻ (70) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഐഷ. മകൻ: സനീഷ്. മരുമകൾ: ബിൽജ.

രവിപുരം:മാണിക്കത്ത് റോഡ് ശ്യാമളാലയത്തിൽ പരേതനായ പ്രഫ.ഗോപാലകൃഷ്ണന്റെ ഭാര്യ ശ്യാമളകുമാരിയമ്മ (86) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ലഫ്. കമൻഡാന്റ് (റിട്ട.) ജി. വിജയഗോപാൽ, ജി. വേണുഗോപാൽ (റിട്ട. സൂപ്രണ്ട്, സെൻട്രൽ എക്‌സൈസ്), ജി. ശ്യാം ഗോപാൽ (റിട്ട. ഡിജിഎം, എസ്‌ബിഐ). മരുമക്കൾ: ലത, പ്രസന്ന, ഹേമ.

കളമശേരി:എച്ച്എംടി മുൻ ഉദ്യോഗസ്ഥൻ മറ്റക്കാട് പുന്നക്കാട്ട് വീട്ടിൽ പി.സി.അലിയാർ (82) അന്തരിച്ചു. കബറടക്കം നടത്തി. മുസ്‌ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്, തൃക്കാക്കര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഖദീജ. മകൾ: ഉമൈബ. മരുമകൻ: ഷംസുദ്ദീൻ.

കൂനംതൈ:അമ്പലം റോഡിൽ മധുകപ്പിള്ളി വീട്ടിൽ ഷൈൻ (62) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സീത. മക്കൾ: ആദിത്ത് സാഗർ, അശ്വതി.

കൊച്ചി:ബാനർജി റോഡ് റോഷൻ ലെയിനിൽ തോംസൺ കോട്ടേജിൽ കെനി ഡിസിൽവയുടെയും പേളി ഡിസിൽവയുടെയും മകൾ ഷാനി (38) അന്തരിച്ചു. സംസ്കാരം നടത്തി.കോന്തുരുത്തി:ഈര്യത്തറ വീട്ടിൽ കൃഷ്ണന്റെയും സുഷമയുടെയും മകൻ അനൂപ് (33) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഹരിത. മകൾ: ആരാധ്യ.

കോതമംഗലം:ആയക്കാട് ബ്രാഹ്മണിവീട്ടിൽ (കല്ലേലിൽ) പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന്. മക്കൾ: രവീന്ദ്രൻനായർ, വിജയൻ, സോമൻ, സുശീല, മായ, കുമാരി, റാണി. മരുമക്കൾ: സുമ, അമ്മിണി, രാധ, മുരളീധരൻ, ഗോപി, പരേതരായ ഭാസ്കരൻ, നാരായണൻകുട്ടി.

കുമ്പളങ്ങി സൗത്ത്:നടുവിലത്തം എൻ‌.പി.സേവ്യർ (84) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: പീറ്റർ, ജോസി. മരുമക്കൾ: ആനി, മോളി.കളമശേരി:ഫിഷറീസ് കോളജ് മുൻ ഉദ്യോഗസ്ഥൻ പേഴുങ്കൽ വീട്ടിൽ പി.പി.പുഷ്പാകരൻ (69) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ അംബിക (മുൻ തോഷിബ ആനന്ദ് ജീവനക്കാരി). മക്കൾ: മുരളി, മനോജ്. മരുമക്കൾ: ശശികല, രചന.

ആലുവ:റിട്ട. മേജർ മാർവർ കവല മായ മന്ദിരത്തിൽ കെ. ഗോപികുമാരൻ നായർ (93) അന്തരിച്ചു. സംസ്കാരം ഇന്നു 2നു യുസി കോളജിനു സമീപം കരയോഗം ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രമതി നായർ. മക്കൾ: ഡോ. മീന നായർ, അനിത പിള്ള, ജി. ഹരീന്ദ്രൻ നായർ. മരുമക്കൾ: ഡോ. രാമചന്ദ്രൻ നായർ, മായ, പരേതനായ എസ്. ബാലഗോപാൽ പിള്ള.

കൂത്താട്ടുകുളം:വടകര മുട്ടത്തുമാരിക്കുന്നേൽ (കിടങ്ങേത്ത്) പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം തിരുമാറാടി സെന്റ്‌ മേരീസ്‌ കത്തോലിക്ക പള്ളിയിൽ. മക്കൾ: ജെസി (അധ്യാപിക, സെന്റ് ജോൺസ് സിറിയൻ എച്ച്എസ്എസ് വടകര), ട്രീസ, ലൈജി (ഗവ. കോളജ് ആർഐടി പാമ്പാടി). മരുമക്കൾ: സണ്ണി കിടങ്ങേത്ത് (വിമുക്തഭടൻ), ജയിംസ് പെരിയപുറത്ത് (അസി. മാനേജർ കൊച്ചിൻ സിമന്റ്‌സ് വെള്ളൂർ), തങ്കച്ചൻ മാത്യു (അൽഫോൻസാ കോളജ് പാലാ).

കുമ്പളം:തണ്ണിക്കോട്ട് മേരി ജോർജ് (93) അന്തരിച്ചു. സംസ്‍കാരം ഇന്ന് 10ന് കുമ്പളം സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: പോൾ, ബേബി, എൽസമ്മ, സിസ്റ്റർ മേരി ഫ്രാൻസിസ്ക്ക, ബീന. മരുമക്കൾ: മേരി, ടി.ടി. ജോസഫ്, ജോൺസൻ, പരേതനായ അലക്സ്‌.

കളമശേരി:മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന മാരെ സ്റ്റീൽ കാസ്റ്റിംഗ്സ് മുൻ എംഡി പരേതനായ എം.ശിവശങ്കറിന്റെ ഭാര്യ ജയന്തി (81) തിരുവന്തപുരം കഴക്കൂട്ടത്തുള്ള തൈക്കാട് വസതിയിൽ അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ. മദൻ, രവിശങ്കർ. മരുമക്കൾ: കൃഷ്ണ ചിറയിൻകീഴ്, ലേഖ കൊല്ലം.

കടവന്ത്ര:മൂലമ്പിള്ളി തുണ്ടിപ്പറമ്പിൽ പരേതനായ ടി.എ.സെബാസ്റ്റ്യന്റെ (ഫാക്ട് മുൻ ഉദ്യോഗസ്ഥൻ) ഭാര്യ ട്രീസ (88) മകൾ മേരി മേഴ്സിയുടെ (റെയിൽവേ റിട്ട.ഉദ്യോഗസ്ഥ) ഇന്ദിരാനഗർ പുളിക്കത്തറ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മറ്റുമക്കൾ: മേരി മാർഗ്രറ്റ്, പരേതനായ ബെന്നി. മരുമക്കൾ: റെയ്നോൾഡ് പൂത്തൂർ, പോൾ ആന്റണി, മെറ്റിൽഡ.

പള്ളിക്കര:വെമ്പിള്ളി കരട്ടെവീട്ടിൽ ഈച്ചരൻ ആചാരിയുടെ ഭാര്യ സുമതി (75) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഉമാദേവി, രമാദേവി, സുമാദേവി (സി പിഎം മാറാടി പഞ്ചായത്ത്പടി ബ്രാഞ്ച് സെക്രട്ടറി), ഗോപാലകൃഷ്ണൻ, സനൽകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: രാമചന്ദ്രൻ കക്കാട്, വേണുഗോപാൽ മാതിരപ്പിള്ളി, ഗോപി മാറാടി (വിമുക്ത ഭടൻ), ഷിനി, രേഖ, ദീപ.

പള്ളുരുത്തി:കടേഭാഗം തുണ്ടത്തിൽ വീട്ടിൽ ടി.എ.ജോണി (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കുമ്പളങ്ങിവഴി സെന്റ് തോമസ് മൂർ പള്ളിയിൽ. ഭാര്യ: ജെസി. മക്കൾ: പരേതനായ ജെൻസൻ.

കോതമംഗലം:വെണ്ടുവഴി പോത്താട്ട് രാധാകൃഷ്ണൻ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: വാതപ്പിള്ളിൽ കമലം. മക്കൾ: രാഹുൽ, ആതിര. മരുമകൻ: കൃഷ്ണ പ്രസാദ്.

പള്ളുരുത്തി:മാരാംവീട്ടിൽ പുഷ്പാംഗദൻ (89) അന്തരിച്ചു. സംസ്കാരം ഇന്ന്11 ന് പള്ളുരുത്തി ശ്മശാനത്തിൽ. ഭാര്യ: ലതിക. മക്കൾ: ബിനു, ബിനീഷ്, ബിനിൽ. മരുമക്കൾ: ദീപ, സജിത, സരിത.

തോപ്പുംപടി:തൈപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മേബിൾ (74) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഷേർളി റോയ്, പ്രിൻസി, പരേതനായ ജോൺ ജോസഫ്. മരുമക്കൾ: ഗ്രേസി, റാഫേൽ ജോൺ, ജോഷി.

ചന്തിരൂർ:പുളിക്കപ്പറമ്പിൽ അബ്ദുൽ ഖാദർ (60) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ന്യൂറിയ. മക്കൾ: മുബീന, മുസീന, നുറുദീൻ. മരുമക്കൾ: ലാസിബ്, സിറാജുദീൻ, ഇർഹാന.

അരൂർ:കൊല്ലശേരി അഗസ്റ്റിൻ (കുഞ്ഞച്ചൻ–65) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മേരി ഗിൽഡ.

കുറുപ്പംപടി:നെടുങ്ങപ്ര അറുകാലി പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: മോളി, ബെറ്റി, ബെന്നി, ജോസ്, ഫ്രാൻസി, സുനിൽ. മരുമക്കൾ: തോമസ്, വർഗീസ്, ബിന്ദു, ഫിലോമിന, റെജി, ജീന.

ഫോർട്ട്കൊച്ചി:പട്ടാളം പള്ളിപ്പറമ്പിൽ ഏബ്രഹാം (83) അന്തരിച്ചു.സംസ്കാരം ഇന്നു 9ന് സാന്റക്രൂസ് ബസിലിക്കയുടെ വെളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ലക്സി, മാക്സി, നെസ്സി. മരുമക്കൾ: റൂബൻ, സാമോൻ, ജാക്സൻ

കുറ്റിപ്പുഴ:കോറോത്ത് രാധാകൃഷ്ണ പണിക്കരുടെ ഭാര്യ മാലതി (62) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. മക്കൾ: രമ്യ (അസി.പ്രഫസർ ശ്രീ ശങ്കര വിദ്യാപീഠം ഐരാപുരം), രശ്മി (നാഷനൽ ഇൻഷുറൻസ് പയ്യന്നൂർ). മരുമക്കൾ: എം.എം.ഉണ്ണിക്കൃഷ്ണൻ (കെബിപിഎസ് കാക്കനാട്), അനൂപ് (ഡിവിഷനൽ മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് കണ്ണൂർ).

വാളകം:കുന്നയ്ക്കാൽ വാഴപ്പിള്ളി സി.രാജൻ (59) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് മൂവാറ്റുപുഴ ശ്മശാനത്തിൽ. ഭാര്യ: ഓമന. മകൻ: രാജീവ്.

വൈറ്റില:പൊന്നുരുന്നി സഹകരണ റോഡ് ചിറ്റേത്ത് തങ്കപ്പൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് നെട്ടൂർ ശാന്തി വനം ശ്മശാനത്തിൽ. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: വിനു, വിനീഷ്, വിജീഷ്, വിനിത. മരുമക്കൾ: പ്രിയ, വിജിത, ദീപ, അനിൽ.

കലൂർ:പോണോത്ത് റോഡ് ചമ്മണികോടത്ത് സി.എക്സ്, ഫ്രാൻസിസ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ.ഭാര്യ: കൈതമന പരേതയായ ലൂസി. മക്കൾ: മേഴ്സി, ജിമ്മി, ഇന്നസെന്റ്. മരുമക്കൾ: കെ.എം. വർഗീസ്, സിനി, അഞ്ജു.

തൃപ്പൂണിത്തുറ:റെയിൽവേ സ്റ്റേഷൻ റോഡ് വിളങ്ങാട്ടുപറമ്പിൽ വി.ബി. കണ്ണൻ (53) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: കീർത്തി, കാവ്യ. മരുമകൻ: ബിജേഷ്.

കീഴില്ലം:രജിസ്ട്രേഷൻ റിട്ട.ജീവനക്കാരൻ അമ്പലംപടി പൂഴുക്കുടിയിൽ എ.എൻ. രാഘവൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: പരേതയായ അമ്മണി. മക്കൾ: രാജേഷ്, മിനി, ആനി.

കുമ്പളങ്ങി:പൂപ്പനക്കുന്നിനു സമീപം കുമരോത്ത് ജോസഫ് റാഫേൽ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 11നു സെന്റ് പീറ്റേഴ്സ് പള്ളിയിൽ. ഭാര്യ: ഏലീശ്വ റജീന. മക്കൾ: ഗ്രേസി, ജോബ്, റാഫേൽ. മരുമക്കൾ: ജോസഫ്. എലിസബത്ത്, ആനി.

മുളന്തുരുത്തി:പൈങ്ങാരപ്പിള്ളി പാറപ്പുറത്ത് പരേതനായ മാധവൻ നായരുടെ ഭാര്യ നളിനിയമ്മ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. മക്കൾ: നാരായണൻ (കെൽ), അനിൽകുമാർ (യുഎസ്), ജയകുമാർ (ടാക്സ് കൺസൾട്ടന്റ്). മരുമക്കൾ: ബിനു (മുത്തൂറ്റ്), മഞ്ജു (യുഎസ്), രമ്യ.

മരട്:സൊസൈറ്റി റോഡ് ദീപം മാങ്കായിൽ കുണ്ടുവേലിൽ പരേതനായ ഗോപിനാഥന്റെയും മാങ്കായിൽ സരളയുടെയും മകൻ ബാബുരാജ് (51) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: സംഗീത. മകൾ: പാർവതി

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News