Tuesday, June 22, 2021

സ്പുട്‌നിക്-5 ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിജിസിഎയുടെ പ്രാഥമിക അനുമതി

Must Read

ന്യൂ​ഡ​ല്‍​ഹി: റ​ഷ്യ വി​ക​സി​പ്പി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്പു​ട്‌​നി​ക്-5 ഇ​ന്ത്യ​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് ഡി​ജി​സി​എ​യു​ടെ (ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ) പ്രാ​ഥ​മി​ക അ​നു​മ​തി.

സ്പു​ട്‌​നി​ക്-5 വാ​ക്‌​സി​ന്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. പൂ​നെ​യി​ലെ പ്ലാ​ന്‍റി​ലാ​കും സ്പു​ട്‌​നി​ക്-5 ഉ​ത്പാ​ദി​പ്പി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News