Wednesday, June 16, 2021

ദേവികുളം എംഎൽഎ എ. രാജയുടെ സത്യപ്രതിജ്ഞ ഇന്ന്

Must Read

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം എം​എ​ൽ​എ എ. ​രാ​ജ ബു​ധ​നാ​ഴ്ച വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ എ​ട്ട​ര​യ്ക്കു സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. ആ​ദ്യ ത​വ​ണ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ലെ അ​പ​കാ​ത മൂ​ല​മാ​ണ് വീ​ണ്ടും ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്.

രാ​ജ​യു​ടെ ആ​ദ്യ സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ‌ സ​ഗൗ​ര​വ​മെ​ന്നോ ദൈ​വ​നാ​മ​ത്തി​ലെ​ന്നോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ത​മി​ഴി​ലാ​യി​രു​ന്നു രാ​ജ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. നി​യ​മ​വ​കു​പ്പ് ത​ര്‍​ജി​മ ചെ​യ്ത​പ്പോ​ഴു​ണ്ടാ​യ പി​ഴ​വാ​ണ് ഇ​തെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നേ​ര​ത്തെ ഹാ​ജ​രാ​കാ​തി​രു​ന്ന മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്‌​മാ​ന്‍ അ​ട​ക്കം മ​റ്റു മൂ​ന്ന് എം​എ​ല്‍​എ​മാ​രും എം​ബി രാ​ജേ​ഷി​ന് മു​മ്പാ​കെ ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News