Wednesday, December 2, 2020

മുന്നാക്ക സംവരണം തീരുമാനമായില്ല; ആദ്യ മെഡിക്കൽ അലോട്ട്​മെൻറ്​ മാറ്റി

Must Read

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ...

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി...

തി​രു​വ​ന​ന്ത​പു​രം: മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നു​ള്ള സീ​റ്റ്​ വി​ഹി​തം നി​ശ്ച​യി​ക്കു​ന്ന​തി​ൽ തീ​രു​മാ​നം വൈ​കി​യ​തോ​ടെ തി​ങ്ക​ളാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലെ ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ മാ​റ്റി​വെ​ച്ചു. സീ​റ്റ്​ വി​ഹി​തം നി​ശ്ച​യി​ച്ച ആ​രോ​ഗ്യ​വ​കു​പ്പ്​ ഉ​ത്ത​ര​വ്​ ല​ഭി​ക്കാ​ത്ത​താ​ണ് അ​ലോ​ട്ട്​​മെൻറ്​ മാ​റ്റാ​ൻ കാ​ര​ണ​മെ​ന്ന്​​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​​ണ​റു​ടെ ഒാ​ഫി​സ്​ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മു​ന്നാ​ക്ക സം​വ​ര​ണ സീ​റ്റ്​ വി​ഹി​തം സം​ബ​ന്ധി​ച്ച്​ നി​യ​മ​വ​കു​പ്പ്​ അ​ഭി​പ്രാ​യം തേ​ടി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ വ​കു​പ്പ്​ സെ​ക്ര​ട്ട​റി രാ​ജ​ൻ ഗൊ​ബ്ര​ഖ​ഡെ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ​വ​ർ​ഷം മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ വ​ഴി​വി​ട്ട്​ സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച​ത്​​ പു​റ​ത്തു​വ​ന്ന​താ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ സീ​റ്റി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്​ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 10​ ശ​ത​മാ​ന​മെ​ന്ന പേ​രി​ൽ 130 എം.​ബി.​ബി.​എ​സ്​ സീ​റ്റാ​ണ്​ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അ​നു​വ​ദി​ച്ച​ത്. Thiruvananthapuram: Determining the seat allocation for advance reservation Medi, which was scheduled to be published on Monday after the decision was delayed. In Kal, the first allotment for the related course was postponed. The Health Department has not received a reply on the allocation of seats. Admission due to change of tenure

Leave a Reply

Latest News

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ...

കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ...

മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയത്.ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ...

More News