Tuesday, May 18, 2021

കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ശനിയും ഞായറും കെ.എസ്.ആർ.ടി.സി 60 ശതമാനം സർവിസ് നടത്തും

Must Read

തിരുവനന്തപുരം: കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ശനിയും ഞായറും കെ.എസ്.ആർ.ടി.സി 60 ശതമാനം സർവിസ് നടത്തും. ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായും എയർപോർട്ട്, റെയിൽേവ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവിസുകൾ ഉറപ്പാക്കുമെന്നും സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.

ഈ ​ദി​വ​സം ജോ​ലി ചെ​യ്യു​ന്ന മെ​ക്കാ​നി​ക്ക​ൽ, ഓ​പ​റേ​റ്റി​ങ്​ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് മ​റ്റൊ​രു ദി​വ​സം കോ​മ്പ​ൻ​സേ​റ്റ​റി അ​വ​ധി അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി

English summery

Despite strict restrictions, KSRTC will operate 60 per cent on Saturdays and Sundays

Leave a Reply

Latest News

സോളാര്‍ കേസിലെ വിവാദ വനിതയുമായും ഗണേഷ് കുമാറിന് ബന്ധമുണ്ടെന്നതിന് തെളിവ്; പിതാവിൻ്റെ വിൽപത്രത്തിൽ തിരിമറി; ഗണേഷ് കുമാറിന് മന്ത്രിസഭയില്‍ ആദ്യ ടേം ലഭിക്കാതിരിക്കാന്‍ കാരണം സഹോദരിയുടെ പരാതി

തിരുവനന്തപുരം: സോളാര്‍ കേസിലെ വിവാദ വനിതയുമായും ഗണേഷ് കുമാറിന് ബന്ധമുണ്ടെന്നതിന് തെളിവ്, പിതാവിൻ്റെ വിൽപത്രത്തിൽ തിരിമറി, ഗണേഷ് കുമാറിന് മന്ത്രിസഭയില്‍ ആദ്യ ടേം ലഭിക്കാതിരിക്കാന്‍ കാരണം...

More News